En pranane yeshuve Malayalam Christian Song Lyrics – എൻ പ്രാണനെ യേശുവേ Anju Joseph
ഇരുളിൽ തെളിയും..
മരുഭൂവിൽ കരുതും
അണയാതെരി യും
എന്നെ പതിവായി കാക്കും
കൃപ തൻ നിഴലിൽ
കരുണാമയനായ
എന്റെ തുമ്പമെല്ലാം മാറ്റുന്ന നാഥൻ
എന്റെ കണ്ണുനീരിൽ നീറുന്ന നാഥൻ
നീറും നേരം നീയെൻ ഉള്ളിൽ
തൂകി നിൻ തിരുവചനം മൊഴികൾ
പൈതൽ പോലെ കേഴുന്നേരം ചാരെ വന്നു തുണയേകിയോനെ
നീയെൻ പ്രാണനെ യേശുവേ
എൻ ജീവനെ നാഥനെ
എല്ലാം നാളിലും വാഴ്ത്തിടും
എൻ ജീവ നാഥൻ നി മാത്രം
പാപങ്ങളിൽ രോഗങ്ങളിൽ സൗഖ്യം നൽകും നല്ല ഇടയൻ നീ
കാൽവരിയിൽ ജീവനേകി പാപങ്ങളെല്ലാം നീ അകറ്റി
നീയെൻ കാന്തനെ യേശുവേ
എൻ ജീവനെ നാഥനെ
എല്ലാ നാളിലും വാഴ്ത്തിടും
ജീവൻ പോകിലും പാടിടും

