Njanente Kankal Uyarthunnu Lyrics

Faith Score0
Faith Score0

Njanente Kankal Uyarthunnu Malayalam Christian Worship Song Lyrics, written and sung by Roby Thomas & Maria Kolady – ഞാൻ എന്റെ കണ്ണകൾ

ഞാൻ എന്റെ കണ്ണകൾ ഉയർത്തുന്നു നാഥാ
കാൽവറി ക്രൂശിൻ മലമുകളിൽ…
എനിക്കായി തകർന്നവനെ….. എനിക്കായി മരിച്ചവൻ …(2)
നിൻ പാദം ചുംബിക്കാൻ .
കൊതിയോടെ ഞാൻ ഇതാ
തിരുസന്നിധെ വരുന്നേ..

Hallelujah… Hallelujah…(2)


ഈ മരുയാത്രയിൽ മുൻപോട്ടു പോകാൻ
നിൻ സാന്നിധ്യം എൻ കൂടെ വേണം..
എൻ പാദം ഇടറാതെ നില നില്കുവാനായി നിൻ കൃപയാലെന്നെ പൊതിയേണമേ..
കാട്ടൊലിവാവെന്നെയും നീ നാടോളിവാക്കിയില്ലേ..
എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല
എത്ര സ്തുതിച്ചെന്നാലാം മതിയാവില്ലാ..
നിൻ സ്നേഹമതോർത്താൽ..
നിൻ കൃപകൾ ഓർത്താൽ..
ഞാൻ ഏതുമില്ല ഞാൻ ഒന്നുമില്ല
ഞാൻ ആകുന്നതോ കൃപയാൽ….

ആരാധന യേശുവിനു എൻ ആരാധന യേശുവിനു…

Hallelujah… Hallelujah…(2)

കുശവൻ കൈയിലെ കളിമണ്ണ് പോലെന്നെ
മേനെയേണമേ നിൻ ഹിതത്തിനായി…
നിൻ വേല ഈ ഭൂവിൽ തികച്ചിടുവാനായി..
എൻ ആയുസെല്ലാം ഞാൻ എകിടുന്നെ..
തകർന്ന എൻ മൺകൂടാരം.. പണിതു നിൻ മഹത്വത്തിനായി..

എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല
എത്ര സ്തുതിച്ചെന്നാളം മതിയാവില്ല..
നിൻ സ്നേഹം അതോർത്താൽ..
നിൻ കൃപകൾ ഓർത്താൽ..
ഞാൻ ഏകിടുന്നേ എന്നെ മുറ്റും തിരു നാമം ഉയർത്തിടുവാൻ.

ആരാധന യേശുവിനു എൻ ആരാധന യേശുവിനു…

Hallelujah… Hallelujah…(2)

Njanente Kankal Uyarthunnu Song Lyrics, ഞാൻ എന്റെ കണ്ണകൾ Lyrics

Njanente Kankal Uyarthunnu Lyrics in English

Njan ente kankal uyarthunnu Naadha
Kaalvari krushin malamukalil…
Enikkayi thakarannavane….. Enikkayi marichavane …(2)
Nin paadam chumpippan..
kothiyode njan itha
Thirusannidhe varunne..


Hallelujah… Hallelujah…(2)

Ee maruyathrayil munbottu pokan
Nin saanithyam en koode venom..
En paadam idarathe nila nilkuvaanayi
Nin kripayalenne pothiyename..
Kaatolivavenneyum nee Naatolivakkiyille..
Ethra nanni cholliyaalum mathiyavilla
Ethra stuthichennalam mathiyavilla..
Nin sneham athorthaal..
Nin kripakal orthal..
Njan ethumilla Njan onnumilla
Njan aakunatho Kripayaal….

Aaradhana Yeshuvinu En Aaradhana Yeshuvinu…
Hallelujah… Hallelujah…(2)

Kushavan kayyile kalimannu polenne
Meneyename nin hithathinaayi…
Nin vela ee bhoovil thikachiduvanaayi..
En aayusellam ekidunne..
Thakarna En mankòodaram.. panithu nin Mahathvathinai..
Ethra nanni cholliyaalum mathiyavilla
Ethra stuthichennalam mathiyavilla..
Nin sneham athorthaal..
Nin kripakal orthal..
Njan ekidunae Enne muttum Thiru naamam Uyarthiduvan.


Aaradhana Yeshuvinu En Aaradhana Yeshuvinu…
Hallelujah… Hallelujah…(2)


Key Takeaways

  • The article features the lyrics of the Malayalam Christian worship song ‘Njanente Kankal Uyarthunnu’ written and sung by Roby Thomas & Maria Kolady.
  • The song expresses themes of devotion and reliance on God’s presence throughout life’s journey.
  • It repeatedly emphasizes gratitude and the inadequacy of words to fully express thankfulness for God’s love and grace.
  • The writer includes an English translation of the song for broader understanding.
  • Links to related songs and lyrics are also provided for further exploration.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo