സന്തോഷ സുദിനമിതാ – Santhosha Sudinamitha Malayalam Carol Songs

സന്തോഷ സുദിനമിതാ – Santhosha Sudinamitha Malayalam Carol Songs

താരകജാലം – ലലലല്ല… പുഞ്ചിരി തൂവി – ലല്ലലല്ലലല്ലാ…
തരുനിര ആനന്ദ നിർത്തമാടി…
സർവജഗത്തിൻ അധിപതി താൻ, ഉർവി മധ്യത്തിൽ അവതരിച്ച,
സന്തോഷ സുദിനമിതാ…ഹാ ഹാ ഹ ഹാ…
സന്തോഷ സുദിനമിതാ.. ഹാ ഹാ ഹ ഹാ..
മ-ഗ-രി-ത….. സ-സ-ധ-മ-പ-പ … ??
പ-രി-സ-രി… ധ-ധ-ര-ര-സ-സ
സ-ധ-മ-ധ… സ-ബ-രി-സ-ധ-പ
ആ ആ ആ..ആ.. ആ ആ ആ..ആ..
1. ദേവകുമാരനാം യേശൂ… ആആ ആ..ആ..
മേരിമാതാവിന്റെ സുനു – ആആ ആ..ആ..
ബെത്ലെഹേം നഗരിയിൽ ആരോരുമില്ലാതെ
പുൽക്കൂട്ടിൽ വന്നു ജാതനായി
അവൻ പുൽക്കൂട്ടിൽ വന്നു ജാതനായി….

– താരകജാലം – ലല്ലലല്ല… പുഞ്ചിരി തൂവി – ലല്ലലല്ലലല്ലാ… (Full As First)

2. ആട്ടിടയർ വാർത്ത കേട്ടു – ആആ ആ..ആ..
ആട്ടിൻ തൊഴുത്തിനെ വിട്ടു – ആആ ആ..ആ..
ആത്മാവിൻ ഇടയനാം യേശുവിനെ കാണ്മതിനായി
കൊതിയോടെ ഓടി ഓടി വന്നു…
അവർ കൊതിയോടെ ഓടി ഓടി വന്നു…
– താരകജാലം – ലല്ലലല്ല… പുഞ്ചിരി തൂവി – ലല്ലലല്ലലല്ലാ… (Full As First)

3. പീഡിതർക്കലoമ്പമാകാൻ – ആആ ആ..ആ..
ദൂഖിതർക്കാശ്വാസമേകാൻ – ആആ ആ..ആ..
ഈ നല്ല ഇടയനെ എന്നെന്നും പിന്തുടരാൻ
സ്നേഹത്തിൻ വാഹഹരായി തീരാം
നമ്മൾ സ്നേഹത്തിൻ വാഹഹരായി തീരാം…
– താരകജാലം – ലല്ലലല്ല… പുഞ്ചിരി തൂവി – ലല്ലലല്ലലല്ലാ…
തരുനിര ആനന്ദ നിർത്തമാടി…
സർവജഗത്തിൻ അധിപതി താൻ, ഉർവി മധ്യത്തിൽ അവതരിച്ച,
സന്തോഷ സുദിനമിതാ… ഹാ ഹാ ഹ ഹാ…
സന്തോഷ സുദിനമിതാ

 


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo