സുന്ദരം ഈ ജീവിതം സന്യാസം – Sundaram Ee Jeevitham Sanyaasam Malayalam Christian Song Lyrics
സുന്ദരം ഈ ജീവിതം സന്യാസം
ഈ ഭൂമിയിൽ
ലോകരെ മാറോടു ചേർത്തെന്നും
ദൈവത്തിനായി മാത്രം
chorus: അഴുകി അഴുകി തീരും
ഗോതമ്പിന്‍ മണിപോൽ
അവസാനശ്വാസം വരെ
സോദര സ്നേഹം
ആരെല്ലാം എന്തൊക്കെ പറഞ്ഞാലും
ഈ ലോകം എന്തൊക്കെ നൽകിയാലും (2)
സ്വന്തം ജീവൻ എനിക്ക് തന്ന
നാഥനായി ജീവിക്കും
ദൈവജനത്തിനായും
അഴുകി …
സഹനങ്ങൾ സ്നേഹത്തിൽ കോർത്തിണക്കി
ദുഃഖങ്ങൾ അൾത്താരയോട്
ചേർത്ത് (2)
കണ്ണീരോടെ കുരിശു നോക്കി ശാന്തി ഞാൻ തേടീടും
ആത്മബലം നേടീടും
അഴുകി …സുന്ദരം
Sundaram Ee Jeevitham Sanyaasam Lyrics in English
സുന്ദരം ഈ ജീവിതം സന്യാസം Lyrics, Sundaram Ee Jeevitham Sanyaasam Song Lyrics
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Estimated reading time: 2 minutes
Key Takeaways
- The article provides the lyrics to the Malayalam Christian song ‘സുന്ദരം ഈ ജീവിതം സന്യാസം – Sundaram Ee Jeevitham Sanyaasam’.
- The lyrics express themes of life, love for God, and peace through suffering.
- The song emphasizes living for God despite the challenges of the world.
- It includes a chorus that highlights the transient nature of life and brotherly love.


