Swargam Thurannu Swapnam Vidarnnu – സ്വർഗം തുറന്നു സ്വപ്നം വിടർന്നു

Swargam Thurannu Swapnam Vidarnnu – സ്വർഗം തുറന്നു സ്വപ്നം വിടർന്നു
Malayalm Christmas Carol Song

Swargam Thurannu Swapnam Vidarnnu Lyrics in Malayalam :
സ്വർഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗീയ മഹിമകൾ വെടിഞ്ഞു
സ്വർഗീയ നാഥൻ ഭൂജാതനായി
സ്വർഗീയ ദൂതർ താരാട്ടുപാടി
സ്വരരാഗ സംഗീത ധ്വനിയായി ലയമായി വിണ്ണിൽ മണ്ണിൽ

സ്വർഗീയ ഗാനം ആട്ടിടയർ കേട്ടു
സന്തോഷചിത്തരായി ഓടി കൂടി
സ്വർഗീയ ദൂതർ അവരോടു ചൊല്ലി സ്വർഗീയ രാജൻ ഭൂജാതനായി
നിങ്ങൾക്കായി ബെത്ലെഹെമ് പുരിയിൽ യേശു മിശിഹാ നാഥൻ

താരാട്ടിന് ഈണം കേൾക്കുന്നു വിണ്ണിൽ
ദേവാദി ദേവൻ യേശു പിറന്നു
സ്വർലോകനാഥൻ ഭൂജാതനായി സായുജ്യമായി ഭൂകോത്സവമായി
സുവിശേഷ സന്ദേശ പ്രദമായി വചസായി മിശിഹാ നാഥൻ

അത്യുന്നതങ്ങളിൽ ദൈവമഹത്വം
ആർത്തുപാടീടുന്നു മോദമോടെ
എന്നാത്മദേഹി ദേഹം സമക്ഷം
സമ്പൂർണമായി ഈ രാവിലെന്നെ
സമർപ്പിച്ചിടുന്നു നിന്നിൽ നാഥാ കൃപകൾ ചൊരിയു

Swargam Thurannu Swapnam Vidarnnu Lyrics in English 

Swargam Thurannu Swapnam Vidarnnu
Swargeeya Mahimakal Vedinju
Swargeya Naadhan Bhoojathanayi
Swargeya Doothar Tharattupaadi
Swararaga Sangeetha Dhwaniyayi Layamayi Vinnil Mannil

Swargeeya Gaanam Attidayar Kettu
Santhoshachitharayi Odi Koodi
Swargeeya Doothar Avarodu Cholli Swargeeya Raajan Bhoojathanayi
Ningalkkayi Bethlehem Puriyil Yeshu Mashiha Naadhan

Tharattin Eenam Kelkunnu Vinnil
Devadhidevaneshu Pirannu
Swarlokanaadhan Bhoojathanayi Saayujyamayi Bhookolsavamayi
Suvishesha Sandesha Pradamayi Vachasayi Mashiha Naadhan


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo