വാഴ്ത്തുന്നു ഞാൻ – Vazhthunnu Njan Malayalam christian song lyrics

Faith Score0
Faith Score0

വാഴ്ത്തുന്നു ഞാൻ – Vazhthunnu Njan Malayalam christian song lyrics

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് ……(2)

യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ…….(2)

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യo തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്….. (2)

കീർത്തിക്കും ഞാൻ എന്നേശുപര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്…… (2)

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo