#ChristianDevotional #Swetha
യേശുവേ രക്ഷാദായക | Yesuve Rakshadayaka
Music & Lyrics : Fr.M.S.Varghese
Singer :Swetha
Album Name :Athmanadhan
Content Owner : Manorama Music
Yesuve rakshaadaayakaa-ninte sannithe varunnu
Ente paapa’bhaaravumaay – vallabhaa.. yeku rakshaye (Ente..)
യേശുവേ രക്ഷാ ദായകാ നിന്റെ സന്നിധേ വരുന്നു
എന്റെ പാപഭാരവുമായി വല്ലഭാ..യേകൂ രക്ഷയെ(2)
(എന്റെ)
1 Unnathi vedinjavane – mannil thaanuvannavane (2)
Enikkaayi’ttallayo kroosingkal jeevane thannthu (2)
(Yeshuve)
ഉന്നതി വെടിഞ്ഞവനെ മണ്ണിൽ താണ് വന്നവനേ(2)
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ജീവനെ തന്നത് (2) (യേശുവേ)
2 Paapam cheythidaathavane – pariksheenanaayavane (2)
Enikkaayi’ttallayo kroosingkal daahichu kenathu (2)
(Yeshuve)
പാപം ചെയ്തിടാത്തവനേ പരിക്ഷീണനായവനേ
എനിക്കയിട്ടല്ലയോ ക്രൂശിങ്കൽ ദാഹിച്ചു വീണത് (യേശുവേ)
3 Shapa roga-metavane- paapamaayi theernnavane (2)
Enikkaayi’ttallayo kroosingkal paadukaletathu (2)
(Yeshuve)
ശാപരോഗമേറ്റവനെ പാപമായിത്തീർന്നവനെ(2)
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ പാടുകൾ ഏറ്റത്(2) (യേശുവേ)
4 Ente rogam nee vahichu – ente syaapam neekki mutum (2)
Ninakkaayi’ttennennum njanini jeevikkum nis-chayam (2)
(Yeshuve)
എന്റെ രോഗം നീ വഹിച്ചു എന്റെ ശാപം നീക്കി മുറ്റും(2)
നിനക്കായി എന്നെന്നും ഞാൻ ഇനി ജീവിക്കും നിശ്ചയം(2)(യേശുവേ)
5 Sweekarikka enne innu athma-dehidehatheyum (2)
Tharunnu nin kaikalil theerkka enne ninte hitham pol (2)
(Yeshuve)
സ്വീകരിക്ക എന്നെ ഇന്ന് ആത്മ ദേഹി ദേഹത്തെയും(2)
തരുന്നു നിൻ കൈ…കളിൽ തീർക്കഎന്നെ നിന്റെ ഹിതം പോൽ(2) (യേശുവേ



