കണ്ണിൻ മണിപോൽ എന്നെ കരുതും – Kannin Manipol Enne Karuthum
കണ്ണിൻ മണിപോൽ എന്നെ കരുതും – Kannin Manipol Enne Karuthum
കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ(2)
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല(2)
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല(2) – (കണ്ണിൻ മണിപോൽ)
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല(2)
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല(2) – (കണ്ണിൻ മണിപോൽ)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."