ഈ പരദേവനഹോ നമുക്ക് – Ee Paradevanaho Lyrics

ഈ പരദേവനഹോ നമുക്ക് – Ee Paradevanaho Lyrics

ഈ പരദേവനഹോ നമുക്ക്

പരിത്രാണനത്തിൻ അദ്ധിപൻ
മരണത്തിൽ നിന്നൊഴിവു കർത്തനാം അഖില
ശക്തനിൻ തിരുകരത്തിൽ ഉണ്ടനിശം ഈ
പരദേവനഹോ നമുക്ക്
പരിത്രാണനത്തിൻ അദ്ധിപൻ
മരണത്തിൽ നിന്നൊഴിവു കർത്തനാം അഖില
ശക്തനിൻ തിരുകരത്തിൽ ഉണ്ടനിശം ഈ
പരദേവനഹോ നമുക്ക്

നാഥനതെ തന്നരികളിൽ
നാഥനതെ തന്നരികളിൽ
വൻ തലയെ തകർക്കും
പിഴച്ചു നടക്കുന്നവന്റെ മുടികൾ

വൻ തലയെ തകർക്കും
പിഴച്ചു നടക്കുന്നവന്റെ മുടികൾ
മൂടിയ നെറുകയെത്തന്നെ മുടിക്കും
ആദിനാഥനോടു ചെയ്തുതാമനിശമീ
പരദേവനഹോ നമുക്ക്
പരിത്രാണനത്തിൻ അദ്ധിപൻ
മരണത്തിൽ നിന്നൊഴിവു കർത്തനാം അഖില
ശക്തനിൻ തിരുകരത്തിൽ ഉണ്ടനിശം ഈ
പരദേവനഹോ നമുക്ക് ..

ശ്രീയെരുശലേമിലുള്ള
ശ്രീയെരുശലേമിലുള്ള
നിൻ മന്ദിരം നിമിത്തം അരാജ
നിനക്ക് ഭയന്ന് തിരുമുൽ…
നിൻ മന്ദിരം നിമിത്തം അരാജ
നിനക്ക് ഭയന്ന് തിരുമുൽ…
കാഴ്ച കൊണ്ട് വരുമേശുവിന്നു ജയം
യേശുവിനു ജയം , യേശുവിനു ജയം


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo