കണ്ണീരു വീണാലും ഒപ്പിയെടുത്ത് – Kanneeru Veenalum song lyrics

Faith Score0
Faith Score0

കണ്ണീരു വീണാലും ഒപ്പിയെടുത്ത് – Kanneeru Veenalum song lyrics  Capt. Sajan John | Malayalam Christian Songs

കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട് (2)

1)ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
നെഞ്ചോടു ചേര്‍ക്കുന്നരേശുവുണ്ട് (2)
കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്

2)സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവന്‍.(2)
കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്

3) കണ്ണാലെ കാണുന്നോര്‍ കണ്ടിലെന്നാകിലും (2)
എന്നെ കാണുന്നോരെശുവെന്‍ കൂടെയുണ്ട്. (2)
കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo