പുത്തനെറുശലേം തൂണല്ലയോ – Puthanerusalem thoonallayo song lyrics
പുത്തനെറുശലേം തൂണല്ലയോ
പുതിയൊരുനാമം നിനക്കില്ലയോ
അറുക്കപ്പെട്ട കുഞ്ഞാടിൻ്റെ മകനല്ലയോ
അധികാരം നിനക്കില്ലയോ
തേജസിൻ വസ്ത്രം ധരിച്ചു അതിൽ
നടന്നീടുമേ നടന്നീടുമേ
അപ്പോസ്തലന്മാർക്ക് വെളിവായതാം
സുവിശേഷത്തിൻ പത്രമല്ലേ നീ
ജീവവൃക്ഷ ഭലവും നിന്റേതല്ലേ
ജീവ നീരുറവയും നിനക്കുള്ളത്
സ്വച്ഛ സ്പടിക നഗരത്തിൻ വാതിൽ
തുറഞ്ഞീടുമേ തുറഞ്ഞീടുമേ
തേജസിൻ വസ്ത്രം ധരിച്ചു അതിൽ
നടന്നീടുമേ നടന്നീടുമേ
ദർശിച്ചീടുമേ ദർശിച്ചീടുമേ
തേജസ്സേറും വിളക്കാം കുഞ്ഞാടിനെ
ചാരിടുമേ ചാരിടുമേ സ്നേഹമേറും നിൻ
തിരുമാർവതിൽ ഞാൻ (2)
തേജസിൻ വസ്ത്രം ധരിച്ചു അതിൽ
നടന്നീടുമേ നടന്നീടുമേ
Puthanerusalem thoonallayo Manglish Lyrics
Puthanerusalem thoonallayo
Puthiyoru naamam ninakillayo
Arukapetta kunjadin makanallayo
Adhikaram ninakillaya
Thejasin vasthram dharichoo athil
nadaneedume nadaneedume (2)
Apostholanmark velivaayathaam
Suviseshathin pathramalle nee
Jeeva vruksha bhalavum nintethalle
Jeeva niruravaayum ninakullathalle
Swacha spadika nakarathin vaathil
thuraneedume thuraneedume
Thejasin vasthram dharichoo athil
nadaneedume nadaneedume (2)
Dharsicheedume dharsicheedume
Thejaserum vilakaam kunjadine
Chaaridume chaaridume snehamerum nin
thiru maarvathil njan (2)
Thejasin vasthram dharichoo athil
nadaneedume nadaneedume (2)
