മാറുകില്ലാ യേശു മറക്കുകില്ലാ – Marukilla yeshu marakkukilla
മാറുകില്ലാ യേശു മറക്കുകില്ലാ – Marukilla yeshu marakkukilla
മാറുകില്ലാ യേശു മറക്കുകില്ലാ
കൈവിടില്ലവനെന്നെ കൈവിടില്ലാ
യേശു പറഞ്ഞാൽ വാക്കവൻ മാറുകില്ലാ
യേശു തൊട്ടാൽ സൗഖ്യമാകാതിരുന്നിട്ടില്ല
വിശ്വസിച്ചാൽ ദൈവത്തിൻ മഹത്വം കണ്ടീടും
ഇന്നേ ദിനം മഹത്വം കണ്ടീടും
ചെങ്കടൽ ചിറ പോലെ മുന്നിൽ നിന്നാലും
യോർദാൻ കരകവിഞ്ഞൊഴുകിയാലും
വാഗ്ദത്തം തന്നവൻ വിശ്വസ്തനവൻ
ബുദ്ധിക്കതീതമാം അത്ഭുതം ചെയ്യും
കല്ലറക്കുള്ളിലേശു അത്ഭുതം ചെയ്യും
നാറ്റം വമിച്ചാലും അത്ഭുതം ചെയ്യും
ഒന്നിനാൽ ഞാൻ ഇനി ഭയപ്പെടില്ലാ
യേശു മതി എനിക്കേശു മതി
Marukilla yeshu marakkukilla song lyrics in English
Marukilla yeshu marakkukilla
Kaividillavanenne kaividilla
Yeshu paranjal vakkavan marukilla
Yeshu Thottal saukhyamakathirunnittilla
Viswasichal daivathin
Mahathwam kandeedum
Inne dinam Mahatwam kandeedum
Chengadalchirapole Munnil ninnalum
Yordaan karakavinjozhukiyalum
Vagdatham thannavan viswasthanavan
Budhikatheethamam Albhutham cheyyum
Kallarakkulleleshu albhutham cheyyum
Naattam vamichalum Albhutham cheyyum
Onninaal njanini bhayappedilla
Yeshu mathy enikkeshu mathy
ദൈവ മഹത്വം | The Glory of God | Anil Adoor ft. Gladson Sasthamcotta | New Malayalam Worship Song
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."