aasrayamaarundu aaswasamengundu – ആശ്രയമാരുണ്ട് ആശ്വാസമെങ്ങുണ്ട്
aasrayamaarundu aaswasamengundu – ആശ്രയമാരുണ്ട് ആശ്വാസമെങ്ങുണ്ട്
ഹേ! ഹേ! ആശ്രയമാരുണ്ട് ആശ്വാസമെങ്ങുണ്ട്
യേശുവല്ലാതുണ്ടോ ആശ്രിതർക്കഭയമായ് –
ക്രിസ്തേശുവല്ലാതുണ്ടോ?
ആശ്രിതർക്കഭയമായ് (2)
- ദൃഷ്ടികളുയർത്തി ഞാൻ ഗിരിശൃംഗങ്ങളിലേക്ക്
ദൃശ്യ സംസർഗ്ഗത്തിനായി ചൊല്ലിടും സഹായത്തെ -ഹേ! ഹേ! - ഉയരെ കാണുന്നെൻ ഉലകിന്നുടയോനെ
ഉതവി തന്നു ദിനം ഉയിരോടെ നടത്തുന്നോൻ – ഹേ!ഹേ! - പാലകൻ ഭവൽഗുരു വലഭാഗെ തണലായി
പാലിക്കുമെൻ പ്രാണനെ രാവിലും പകലിലും – ഹേ!ഹേ! - പാരിൽ ഞാൻ പാർത്തിടുമ്പോൾ പരലോകനാഥൻ മൂലം
പകലോനും തിങ്കളുമെൻ ബാധയായ് ഭവിക്കില്ല – ഹേ! ഹേ - നിശയോ പകലെന്നോ ഭേദമെന്നിയെയെന്നും
യേശു എൻ പാദങ്ങളെ ഇടറാൻ വിടുകില്ല – ഹേ!ഹേ! - നിദ്രയോ ആലസ്യമോ ലേശമില്ലാതെയുള്ള
ദിവ്യജനേശ്വരാ നിൻ ഭവ്യ ഗുണങ്ങളാലെ – ഹേ!ഹേ! - എൻ ഗമനാഗമനം പ്രാണനു തുല്യമായി
എന്നേക്കും പാലിക്കു മെൻ യാഹ്വേ സ്തുതി നിനക്ക് – ഹേ!ഹേ!
- En Yeshu Allathillenikku Orashrayam
- Yehovaa Yeerae Thandhaiyaam Dheivam – யெகோவா யீரே தந்தையாம் – Neer Mathram Pothum
- Onnumillaykayil ninnenne- english meaning – from nothingness you created me
- Enikkai karuthunnavan lyrics
- Yeshuven shwaasamayi lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."