Altharayil Deepam Thelinju – അൾത്താരയിൽ ദീപം തെളിഞ്ഞു
Altharayil Deepam Thelinju – അൾത്താരയിൽ ദീപം തെളിഞ്ഞു
അൾത്താരയിൽ ദീപം തെളിഞ്ഞു സ്വർഗ്ഗം ഭൂവിൽ
ബലിവേദിയിൽ ധൂപം ഉയർന്നു സ്വർഗ്ഗം ഭൂവിൽ
രാജരാജനേശുവിതാ വിണ്ണിൻ മാലാഖ മാരുമിതാ
വാനവ ദൂതർ പാടും ഗാനം കേൾക്കാമൊന്നായി
പാടാം ആരാധിച്ചീടാം
കാൽവരി മലയിൽ വീണ്ടുമാ ദിനമായ്
കുഞ്ഞാടിൻ ഓർമ്മയാം തിരുബലി ഉയരും …2
എന്നെന്നും ജീവിക്കും മാനവ രക്ഷകൻ
മോക്ഷത്തിൻ ദീപമായ് നാളം തെളിയും
വാഴ്ത്തി പാടാം തിരു ഗാനം പകരാം
ആരാധിച്ചീടാം നാഥൻ നൽകും മൊഴികൾ കേൾക്കാം
ദിവ്യമാം ബലിയിൽ ജീവൻ പകരാൻ
ആത്മാവിൻ വേദിയിൽ ഇറങ്ങും റൂഹാ ….2
ദാവീദിൻ പുത്രനേ ഓർശ്ലേമിൻ നാഥനെ
സ്വർഗ്ഗീയ രാജനേ തിരുവോസ്തി രൂപനേ
വാഴ്ത്തി പാടാം തിരു ഗാനം പകരാം
ആരാധിച്ചീടാം നാഥൻ നൽകും മൊഴികൾ കേൾക്കാം
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: abrilAdventureaprilb-in-jbanda engbinjcasschinese christian songsChristian songscoral voice souldaniela araujodesejo redencaodj pvele voltaraeu seiGagul JosephgirlGospelhollyniMovieisaias 9japanese christian songsJINSON THOMASkorean christian songskorean christmas songsmalayalam christian songsmatthew parkermauro henriquemusicas gospelnfnovembroPlaylistplaylist gospelrodolfo abrantessitcks & stonesstormzyTijo Thomastop 10Waitzoe grace