Anaadinaadhan Yeshuven dhanam – അനാദി നാഥൻ യേശുവെൻ

Faith Score0
Faith Score0

Anaadinaadhan Yeshuven dhanam – അനാദി നാഥൻ യേശുവെൻ

അനാദി നാഥൻ യേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ

1. സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം അതിനുമുമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം

2. പാപത്തിന്നിഛകൾ പാരിൻ പുകഴ്ച്ചകൾ
കണ്മയക്കും കാഴ്ചകൾ മണ്മയരിൻ വീഴ്ച്ചകൾ
ഒന്നിലും എന്മനം ഏതുമേ മയങ്ങിടാ

3. ഇന്നുള്ള ശോധന നൽകുന്ന വേദന
വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ

4. കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾ
യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം

Anaadinaadhan Yeshuven dhanam song lyrics in english

Anaadinaadhan Yeshuven dhanam
Anyanaam bhoovilennaal
Dhanyanaam njaan kristhuvil sadaa

1. Swarggathilen dhanam bhadram sushobhanam
Ulakatthinte sthaapanam athinumumpumen dhanam
Unnathan Kristhuvil Daivam munnarinjathaam

2. Paapathinnichhakal paarin pukazhchakal
Kanmayakkum kaazhchakal manmayarin veezhchakal
Onnilum enmanam ethume mayangidaa

3. Innulla shodhana nalkunna vedana
Vishamamullathenkilum vilayundathinu ponnilum
Vishwasichaashrayichaanandikkum njaan sadaa

4. Kaalangal kazhiyumbol nithyatha pularumbol
Daivam cheythathokkeyum nanmaykkennu theliyumbol
Yukthamaay vyakthamaay krupayin karuthalariyum naam

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo