Asadhyamay Enikkonnumilla – അസാധ്യമായ് എനിക്കൊന്നുമില്ല

Faith Score0
Faith Score0

Asadhyamay Enikkonnumilla – അസാധ്യമായ് എനിക്കൊന്നുമില്ല Malayalam Christian Songs Lyrics in English.Lyrics & Music: R.S. Vijayaraj and Sung By Franco.

അസാധ്യമായ് എനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽ
എന്‍റെ ദൈവം എന്നെ നടത്തിടുന്നു

സാദ്ധ്യമെ എല്ലാം സാദ്ധ്യമെ-
എൻ യേശു എൻ കൂടെയുള്ളതാൽ

ഭാരം പ്രയാസങ്ങൾ വന്നീടിലും
തെല്ലും കുലുങ്ങുകയില്ല ഇ‍നി
ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
എന്‍റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു;-

സാത്താന്യ ശക്തികളെ ജയിക്കും ഞാൻ
വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ
ബുദ്ധിക്കതീതമാം ശക്തി എന്നിൽ
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു

Asadhyamay Enikkonnumilla Song Lyrics in English

Asadhyamay Enikkonnumilla
Enne Shakthanaakkunnavan Mukhaanthiram
Budhikkatheethamaam Athyalbhuthangalaal
Ente Daivam Enne Nadathunnu

Saadhyame Ellaam Saadhyame
En Yeshu En Koodeyullathaal

Bhaaram Prayaasangal Vanneedilum
Thellum Kulungukayillaa Ini
Budhikkatheethamaam Divya Samaadhaanam
Ente Ullathilavan Niraikkunnu

Saathaante Shakthikale Jayikkum Njan
Vachanathin Shakthiyaal Jayikkum Njan
Budhikkatheethamaam Shakthiyennil
Nirachenne Jayaaliyaai Nadathunnu

Malayalam Christian Worship song lyrics

 

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo