Aswasame Enikkere Malayalam Christian Songs lyrics – ആശ്വാസമേ എനിക്കേറെ
Aswasame Enikkere Malayalam Christian Songs lyrics – ആശ്വാസമേ എനിക്കേറെ
1.ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ
സ്നേഹമേറിടുമെൻ രക്ഷകൻ സന്നിധൗ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ
2.ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ
ചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ
ഉല്ലാസമോടിതാ നോക്കിടുന്നു;-
3.തന്മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻ
എന്നേക്കുമായിത്തുടച്ചിതല്ലോ
പൊൻ വീണകൾ ധരിച്ചാമോദപൂർണ്ണരായ്
കർത്താവിനെ സ്തുതി ചെയ്യുന്നവർ;-
4.കുഞ്ഞാടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി
നന്നായ് വെളുപ്പിച്ചു കൂട്ടരവർ
പൂർണ്ണവിശുദ്ധരായ് തീർന്നവർ യേശുവിൻ
തങ്കരുധിരത്തിൻ ശക്തിയാലെ;-
5.തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിൻമേൽ
വെൺനിലയങ്കി ധരിച്ചോരവർ
കൈയിൽ കുരുത്തോല എന്തീട്ടവർ സ്തുതി
പാടീട്ടാനന്ദമോടാർത്തിടുന്നു;-
6.ചേർന്നിടുമേ വേഗം ഞാനുമക്കൂട്ടത്തിൽ
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ എന്റെ
നാഥന്റെ സന്നിധൗ ചേർന്നാൽ മതി;-
7.കർത്താവേ വിശ്വാസപ്പോരിൽ തോൽക്കാതെന്നെ
അവസനാത്തോളം നീ നിർത്തേണമേ
ആകാശമേഘത്തിൽ കാഹള നാദത്തിൽ
അടിയനും നിൻ മുന്നിൽ കാണേണമേ;-
Aswasame Enikkere song by K S Chithra Sadhu Kochukunjupadeshi Evergreen Malayalam Christian Songs lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Aaswasame Enikkereafrican christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChoirChristChristianChristian DevotionalChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianK S Chitrakorean christian songsMalayalammalayalam christian songsManorama MusicMaramon songsmarathi christian songNithyathaodia christian songOld Christian Songspolish christian songsportuguese christian songsrussian christian songsSadu Kochukunju Upadesispanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songsആശ്വാസമേ എനിക്കേറെ