Christmas Ravananja Neram Malayalam song Lyrics – ക്രിസ്ത്മസ് രാവണഞ്ഞ നേരം

Faith Score0
Faith Score0

Christmas Ravananja Neram Malayalam song Lyrics – ക്രിസ്ത്മസ് രാവണഞ്ഞ നേരം

Christmas Ravananja Neram Lyrics in Malayalam
ക്രിസ്ത്മസ് രാവണഞ്ഞ നേരം
പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി
പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്‍കുന്നിതാ

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി
പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്‍കുന്നിതാ

ക്രിസ്ത്മസ് രാവണഞ്ഞ നേരം
പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി

ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍
ഓര്‍ക്കുവിന്‍
നിന്‍ സോദരനിലീശനേ നീ കണ്ടുവോ
കണ്ടുവോ
മനുഷ്യരന്യരായകലുവാന്‍
മനസിലുയരുന്ന മതിലുകള്‍
ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി
പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്‍കുന്നിതാ

ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍
ചേരുവിന്‍
നീ തേടിവന്ന ശാന്തതയും നേടുവിന്‍
നേടുവിന്‍
മതവികാരത്തിലുപരിയായ്
മനുജരല്ലാരുമുണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടും ക്രിസ്ത്മസ് വന്നിതാ
ല ല ലാ ലലാലലാലാ
ല ല ലാ ലലാലലാലാ
ല ല ലാ ലലാലലാലാ
ല ല ലാ ലലാലലാലാ

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി
പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്‍കുന്നിതാ

ക്രിസ്ത്മസ് രാവണഞ്ഞ നേരം
പുല്‍കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി

Christmas Ravananja Neram malayalam song Lyrics in English

Christmas Ravananja Neram
Pulkoottil Prabhathamayi
Daivathin Suthan Pirannu
Lokathin Pratheekshayayi

Vannil Varavelppin Shubhageetham Shanthiyeki
Paril Gurunathan Manatharil Jathanayi
Vathsalyamolum Ponn Paithalayi Hoyi
Athmeeya Jeevan Nalkkunnitha

Vannil Varavelppin Shubhageetham Shanthiyeki
Paril Gurunathan Manatharil Jathanayi
Vathsalyamolum Ponn Paithalayi Hoyi
Athmeeya Jeevan Nalkkunnitha

Christmas Ravananja Neram
Pulkoottil Prabhathamayi
Daivathin Suthan Pirannu
Lokathin Pratheekshayayi

Ee Shanthathayiloru Nimishamorkkuvin
Orkkuvin
Nin Sodharanileeshane Nee Kanduvo
Kanduvo
Manushyaranyarayakaluvan
Manassiluyarunna Mathilukal
Ini Neeki Mannil Shanthiyekan Christmas Vannitha

Vannil Varavelppin Shubhageetham Shanthiyeki
Paril Gurunathan Manatharil Jathanayi
Vathsalyamolum Ponn Paithalayi Hoyy
Athmeeya Jeevan Nalkunnitha

Ekanthathayileeshwaranil Cheruvin
Cheruvin
Nee Thedivanna Shanthathayum Neduvin
Neduvin
Mathavikarathilupariyayi
Manujarellarumunaruvan
Thirusnehadhoothumayi Veendum Christmas Vannitha
La La Laa LaLaaLaLaaLaa
La La Laa LaLaaLaLaaLaa
La La Laa LaLaaLaLaaLaa
La La Laa LaLaaLaLaaLaa

Vannil Varavelppin Shubhageetham Shanthiyeki
Paril Gurunathan Manatharil Jathanayi
Vathsalyamolum Ponn Paithalayi Hoyy
Athmeeya Jeevan Nalkunnitha

Christmas Ravananja Neram
Pulkoottil Prabhathamayi
Daivathin Suthan Pirannu
Lokathin Pratheekshayayi

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo