ദൈവമെ നിൻ അറിവാലെ – Daivame Nin Arivale Malayalam Christian Song
ദൈവമെ നിൻ അറിവാലെ – Daivame Nin Arivale Malayalam Christian Songs by Mithila Michael V. Nagel
ദൈവമെ നിൻ അറിവാലെ ഹൃദയം നിറക്കുകെ
ജീവനാം നിൻ ക്രുപയാലെ ആത്മകൺ തുറക്കുകെ
Chorus: ദൈവജ്ഞാനം ശ്രേഷ്ടദാനം ഭക്തൻ സത്യസമ്പത്തും
വാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും
2 ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കിടുവാൻ
കരുതേണം നിൻ പ്രമാ ണം കേട്ടു കാത്തുസൂക്ഷിപ്പാൻ
3 തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ
4 ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻ ദാനം ഫലം ദിവ്യസ്വാതന്ത്ര്യം
5 നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നിടും
6 മണ്ണുംപൊന്നും നീങ്ങിപ്പൊകും കണ്ണിൻമോഹം വാടുമേ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനില്ക്കും എന്നുമേ
7 ദൈവമെ നിൻ വെളിപ്പാടിൻ ആത്മാവിങ്ങും നല്കുകേ
നിൻ പ്രകാശം അവകാശം ആക്കുവാൻ തന്നരുൾകേ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian devotional songs malayalamChristian songsDaivame Nin Arivaleegyptian christian songsenglish christian songsEvergreen Malayalam Christian Songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsImmortal Christian Devotional Songsiranian christian songsjavanese christiankorean christian songskristheeya keerthanangalkristheeya pattukalMalayalamMalayalam Christian Devotional Songsmalayalam christian songsmalayalam devotionalManorama Christian SongsManorama Musicmarathi christian songMithila MichaelNagel Songsodia christian songOld Christian Songspolish christian songsportuguese christian songsprarthanarussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songtraditional malayalam christian songsturkish christian songsurdu christian songsV Nagel Hitsvietnamese christian songsVolbrecht Nagelyoruba christian songs