ദൈവത്തോളം സ്നേഹിക്കുന്ന – Daivatholam Snehikunna
ദൈവത്തോളം സ്നേഹിക്കുന്ന – Daivatholam Snehikunna
ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല….
ദൈവത്തെപ്പോൽ കൂടെനിൽക്കും കൂട്ടരുമില്ല….
ദൈവത്തെക്കാൾ കാത്തുകൊള്ളും ഉറ്റവരില്ല….
ദൈവം തുണയില്ലായെങ്കിൽ ഒന്നുമേയില്ല….(2)
ദൈവം പോലെ ശക്തിയുള്ള നാമമൊന്നില്ല….
ദൈവവഴി നീങ്ങിടുകിൽ പാപം തൊടില്ല….
ദൈവഭക്തിയോളം നല്ല ശീലം വേറില്ല….
ദൈവഭയമില്ലായെങ്കിൽ ജീവിതമില്ല….(2)
ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല….
ദൈവത്തെപ്പോൽ കൂടെനിൽക്കും കൂട്ടരുമില്ല….
ദൈവത്തെക്കാൾ കാത്തുകൊള്ളും ഉറ്റവരില്ല….
ദൈവം തുണയില്ലായെങ്കിൽ ഒന്നുമേയില്ല….
ദൈവകൃപയോളം പോന്ന ഭാഗ്യമതില്ല….
ദൈവകരത്താലെ കഴിയാ കാര്യവുമില്ല….
ദൈവവമൊന്നും നന്മവിട്ട് ചെയ്യുകയില്ല….
ദൈവം താങ്ങുകില്ലായെങ്കിൽ സർവ്വവുമില്ല….(2)
ദൈവത്തോളം സ്നേഹിക്കുന്ന സ്നേഹിതരില്ല….
ദൈവത്തെപ്പോൽ കൂടെനിൽക്കും കൂട്ടരുമില്ല….
ദൈവത്തെക്കാൾ കാത്തുകൊള്ളും ഉറ്റവരില്ല….
ദൈവം തുണയില്ലായെങ്കിൽ ഒന്നുമേയില്ല….(2)
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Carol of the BellsChristmas Carolschristmas cartoonschristmas cookieschristmas kannada song videochristmas musicchristmas songsChristmas songs for kidschristmas wishlist 2020christmas wrappingEbin Pallichanfeliz navidadfeliz navidad lyricsGujarati Christmas Songhindi christmas songsJesus Loves Mejesus songskannada carolskannada carols songskannada christmas songskannada karaoke songs with lyricsmalayalam christian songsmalayalam christmas songsManoj ChristyPeter CheranelloorRajesh AthikkayamSwetha Mohantelugu christian songsTelugu Christmas songstulu christian devotional songsworship songs