Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
- ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ(2)
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ;- ആരാധി… - കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ
നന്ദിയോടെ സ്തുതി പാടിടും ഞാന്‍(2)
സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും
നിത്യമാം ജീവനും നൽകിയതോർത്താൽ;- ആരാധി… - ആത്മശക്തിയാൽ നാം ആർത്തുപാടാം
ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2)
സീയോൻ മണവാളാൻ വന്നിടാറായ്
ശാലേമിൻ രാജനായ് ആർത്തു പാടാം;- ആരാധി…
Aradikkam Yeshuvine Malayalam Christian Song lyrics in english
1.aaradhikkam en yeshuvine
aaradhicheedam aavan naamathe(2)
ennum avan namam valiyathallo
ennum avan raajyam valiyathallo;-
2.Kashtangalil ninnum viduvichathorthal
Nadiyode sthuthi padidum njan(2)
Sangetham kottayum sawubhayangalum
Nityamam jeevnum nalkiyathorthal;- aara..
3.Athma’shakthiyal nam aarthupadam
Unnatha balathal nam jayam prapikam (2)
Seyoon manavalan vannidaray
Shalamin rajanay aarthu padam;- aara.


