ദിവ്യകാരുണ്യമായി പ്രാതലായി – Divyakarunnyam

Faith Score0
Faith Score0

ദിവ്യകാരുണ്യമായി പ്രാതലായി – Divyakarunnyam

ദിവ്യകാരുണ്യമായി പ്രാതലായി
അൾതാരതൻ തിരു മേശയിൽ
സ്നേഹമായ് കരുതലായ്
കാത്തിരിക്കും എന്റെ ദൈവം

ഉഷസ്സിൻ ഉണർവകാണെ
ഉയിരിൻ ജീവനാകാണെ
ഉഥിതൻ യേശുവേ
ഉയിരിന്റെ നാഥനെ

നിഷ്ഫല യഗ്നത്തിൻ വേദനയിൽ
നിരാശനായി ഞാൻ തളരുമ്പോൾ
നിൻ മൊഴിയാൽ കാട്ടണേ നാഥാ
നിൻ കരുതലിൻ സ്നേഹത്തിൻ ആഴം

എൻ ജീവിതത്തിന്റെ തീരാത്തൊരുക്കണേ
കനലെരിയാത്ത നിൻ കാരുണ്യം
നിൻ സ്നേഹം പകരുമീ ബലിയിൽ
നിൻ ദിവ്യ വിരുനൊന്നു നുകരട്ടെ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo