Ee Lokam Muzhuvanum – ഈ ലോകം മുഴുവനും

Faith Score0
Faith Score0

Ee Lokam Muzhuvanum – ഈ ലോകം മുഴുവനും

ഈ ലോകം മുഴുവനും നേടിയെടുത്താലും
ആത്മാവ് നശിച്ചാൽ എന്ത് ഫലം
ദൈവത്തിൻ രാജ്യവും നീതിയും തേടാതെ
ജീവിതം കൊണ്ടിനി എന്തു നേട്ടം
ഈ ജീവിതം കൊണ്ടിനി എന്തു നേട്ടം

സകലസമ്പത്തും ദൈവികദാനം
ജീവിതമാകെയും സ്നേഹസമ്മാനം
മതിമറന്നീസുഖം സ്വാർത്ഥമായ് തീർന്നാൽ
ഇരുളിന്‍റെ സന്തതിയായി മാറും

കഠിനപ്രയത്നത്താൽ നേടുകില്ലൊന്നും
കർത്താവു നാഥനായ് കൂടെയില്ലെങ്കിൽ
ദൈവകരങ്ങളിൽ ജീവിതം നല്കൂ
ജീവന്‍റെ യാത്രയിൽ പങ്കു ചേരൂ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo