എൻ ജീവനും ജീവന്റെ ഉടയവനും – En jeevanum jeevante udayavanum

എൻ ജീവനും ജീവന്റെ ഉടയവനും – En jeevanum jeevante udayavanum

Lyrics Malayalam

എൻ ജീവനും ജീവന്റെ ഉടയവനും എന്നെ നന്നായി അറിയുന്നതേശുവത്രേകണ്ണു നീരിനു മറുപടി നൽകുന്നതും എൻ യാചന കേൾക്കുന്ന ഏക ദൈവം

കൂട്ടമായി എന്നെ ഏകനാക്കി ഞാൻ തകർന്നു പോയ് ദൂരെ മാറിയപ്പോൾ അരികിൽ വന്നു സാന്ത്വനമേകി എൻ കണ്ണുനീരൊപ്പും ആ കരത്തിൽ ഞാൻ വീണു കരഞ്ഞു എൻ വേദന പറഞ്ഞു സാരമില്ലെന്ന വാക്ക് എന്നെ ഉണർത്തി

പോകുന്ന വഴികൾ പരാചയമായ് ഞാൻ തിരികെ വരുന്നതാം വേളകളിൽ പുതുവഴി കാട്ടി കൂടെയുണ്ടെന്നു വാക്കു തരുന്ന ആ മാർവ്വതിൽ ഞാൻ ചേർന്നു നിന്നു എൻ നന്ദി പറഞ്ഞു നാഥൻ കൂടെയുണ്ടെന്ന വാക്കു നൽകി

“എൻ ജീവനെ ജീവന്റെ ഉടയവനെ എന്നെ നന്നായി അറിയുന്ന യേശുനാഥാ”

En jeevanum jeevante udayavanum song Lyrics In Manglish

En jeevanum jeevante udayavanum
Enne nannai ariyunnatheshuvathre
Kannu neerinu marupadi nalkunathum
En Yajana kelkkunna eaka dheivam

Koottamai enne eakanakki – Njan
Thakarnnu poi dhoore maariyapol
Arikil vannu swandhanameki en
Kannuneeroppum aa karathil
Njan veenu karanju en vedhana paranju
Saramillenna vakku enne unarthi

Pokunna vazhikal parajayamai – Njan
Thirike varunnatham velakalil
Puthu vazhi katti koodeyundennu
Vakku tharunna aa maarvathil
Njan chernnu ninnu en nanni paranju
Nadhan koodeundenna vakku nalki


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo