Enikkoru Daivamundu – എനിക്കൊരു ദൈവമുണ്ട്

Enikkoru Daivamundu – എനിക്കൊരു ദൈവമുണ്ട്

എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്
എനിക്കൊരു നാഥനുണ്ട് സമീപസ്ഥനായി (2)
ചാരെയുണ്ടല്ലോ പ്രിയൻ കൂടെയുണ്ടല്ലോ
വഴുതിടാതെ നടത്തുന്ന ദൈവമുണ്ടല്ലോ
എന്നെ കൈവിടാതെ നടത്തുന്ന യേശുവുണ്ടല്ലോ (2)
എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്
എനിക്കൊരു നാഥനുണ്ട് സമീപസ്ഥനായി (1)

അറിയുന്നു നാഥാ അറിയുന്നു നാഥാ
നിൻ ക്രൂശല്ലാതെ പ്രശംസിക്കാൻ ഒന്നുമില്ലെന്നിൽ (2)
നിൻ കൃപയല്ലാതെ മറ്റൊന്നുമില്ലെന്നിൽ
എന്റെ നന്മക്കായി (2)
എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്
എനിക്കൊരു നാഥനുണ്ട് സമീപസ്ഥനായി (1)

എന്നാത്മ രക്ഷക്കായി ക്രൂശിൽ ചൊരിഞ്ഞ നിൻ
പുണ്യാഹ രക്തത്തെ ഓർത്തിടുന്നു ഞാൻ (2)
ദൈവ സ്നേഹമല്ലാതെ മറ്റൊന്നുമല്ലിത്
മണ്ണിലെന്റെ രക്ഷക്കായി (2)
എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്
എനിക്കൊരു നാഥനുണ്ട് സമീപസ്ഥനായി (1)

നിൻ മഹാ ദയയല്ലോ ദൈവത്തിന് കരുണയല്ലോ
തകർന്നിടാതെ പുലർത്തുന്ന താതൻ സ്നേഹവും (2)
എന്നെ പോറ്റുന്ന ജീവന്റെ വചനം എൻ
പാതയിൽ പ്രകാശിച്ചിടും (2)

എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്
എനിക്കൊരു നാഥനുണ്ട് സമീപസ്ഥനായി (2)
ചാരെയുണ്ടല്ലോ പ്രിയൻ കൂടെയുണ്ടല്ലോ
വഴുതിടാതെ നടത്തുന്ന ദൈവമുണ്ടല്ലോ
എന്നെ കൈവിടാതെ നടത്തുന്ന യേശുവുണ്ടല്ലോ (2)
എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിലുണ്ട്
എനിക്കൊരു നാഥനുണ്ട് സമീപസ്ഥനായി (1)

Enikkoru Daivamundu song lyrics in english

Enikkoru dyvamundu svarggatthilundu
Enikkoru naathanundu sameepasthanaayi (2)
Chaareyundallo priyan kooteyundallo
Vazhuthitaathe natatthunna dyvamundallo
Enne kyvitaathe natatthunna yeshuvundallo (2)
Enikkoru dyvamundu svarggatthilundu
Enikkoru naathanundu sameepasthanaayi (1)

Ariyunnu naathaa ariyunnu naathaa
Nin krooshallaathe prashamsikkaan onnumillennil (2)
Nin krupayallaathe mattonnumillennil
Ente nanmakkaayi (2)
Enikkoru dyvamundu svarggatthilundu
Enikkoru naathanundu sameepasthanaayi (1)

Ennaathma rakshakkaayi krooshil chorinja nin
Punyaaha rakthatthe ortthitunnu njaan (2)
Dyva snehamallaathe mattonnumallithu
Mannilente rakshakkaayi (2)
Enikkoru dyvamundu svarggatthilundu
Enikkoru naathanundu sameepasthanaayi (1)

Nin mahaa dayayallo dyvatthinu karunayallo
Thakarnnitaathe pulartthunna thaathan snehavum (2)
Enne pottunna jeevante vachanam en
Paathayil prakaashicchitum (2)
Enikkoru dyvamundu svarggatthilundu
Enikkoru naathanundu sameepasthanaayi (2)
Chaareyundallo priyan kooteyundallo
Vazhuthitaathe natatthunna dyvamundallo
Enne kyvitaathe natatthunna yeshuvundallo (2)
Enikkoru dyvamundu svarggatthilundu
Enikkoru naathanundu sameepasthanaayi (1)


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and  Gospel song lyrics.

      Tamil Christian Song Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.
      WorldTamilchristians -The Collections of Tamil Christians songs Lyrics
      Logo