എരിയുന്ന തിരിയലെ – Eriyunna Thiriyile Entrance Song lyrics

Faith Score0
Faith Score0

എരിയുന്ന തിരിയലെ – Eriyunna Thiriyile Entrance Song lyrics

എരിയുന്ന തിരിയലെ
നാളങ്ങൾ ഒക്കെയും
ചൊരിയുന്നു പൊൻവെളിച്ചം
പുകയുന്ന കുന്തിരിക്കത്തിൻ
ചുരുളുകൾ , നിറയുന്നു ബലിവേദിയിൽ (2)

ഉയരുന്ന മണിനാദ വീജികൾ പോലുള്ളo
ഉണരുന്നു തിരിബലിക്കായി (2)
( CHORUS )
ചേർന്നിടാം വരമാരി പൊഴിയുമീ വേദിയിൽ
പാടിടാം സ്വർഗീയ സംഗീതം ഒന്നായി(2)

സ്നേഹത്തിന് തിരുയാഗ വേദിയിൽ
നിൻ സ്നേഹം നീർച്ചാലായി ബലി പീഠത്തിൽ (2)
ഉള്ളവും ഉള്ളതും ബലിവേദിയിങ്കൽ
ചേർക്കുന്നു നിറമനസായി (2)
നിറവാർന്ന സന്നിധേ അണയുന്ന ദാസരിൽ സ്നേഹത്തിന് നിറവേകണെ (2) ( CHORUS )
ബലിയിലും ബലിവേദിയിങ്കലും
ബലിയാകാൻ ബലഹീനർ അണിനിരക്കുന്നു
ബലവാനാം ദൈവത്തിൻ ബലിയിലുള് ചേരാൻ അണയുന്നു തന്നയരൊ, ന്നായി (2)
നിറയുന്ന ഭക്തിയിൽ ,
ഉയരുന്ന ഹൃത്തിലെ
ചേർക്കണേ ബലിവേദിയിൽ (2)
എരിയുന്ന ———— Full , CHORUS ( 2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo