mannaakum ee shareeram – മണ്ണാകും ഈ ശരീരം

Faith Score+1
Faith Score+1

mannaakum ee shareeram – മണ്ണാകും ഈ ശരീരം

1) മണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേ

2) ഹാ എന്താനന്ദം ഹാ എന്തു മോദമേ
ശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേ

3) എൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽ
ഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതു

4) ഈ ലോകജീവിതം പുല്ലിനു തുല്യമെ
വാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെ

5) ഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോ
പഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ …. (ഹാ എന്താനന്ദം)

6) ഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെ
ഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെ

7) വിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴും
കർത്തൻ തന്റെ സന്നിധിയിലെന്നും മോദിക്കും

8) പൊൻതള വീഥിയിൽ പുതിയ ശാലേമിൽ
എൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെ

Ha enthanandham ha enthu modhame song lyrics in english

Ha enthanandham ha enthu modhame
Shudharodu chernnu njanum paadiyulavidume

Ee loka yaathrayil eppozhum porattame
Bhoovil jayam praapichorkku nithya mahimaye

Ee loka jeevitham pullinu thullyame
Vaadi pokum poove pole manju pokume

Mannakum ee shareeram mannodu chernnalume
Kaahalam dhwanichidumbol thejassil uyirkkume

Vishudharellarum vin thejassil eppozhum
Karthan thante sannidhiyil ennum modhikkum

En priyam maaril njan charum nerathil
Ha enthorimbam enthu madhuryam varnnyamallathu

 

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo