ഹാ മനോഹരം യാഹേ നിന്റെ – ha manoharam yahe ninte aalayam

Faith Score0
Faith Score0

ഹാ മനോഹരം യാഹേ നിന്റെ – ha manoharam yahe ninte aalayam

1.ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ

ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്

2.ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻനന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു;- ദൈവം…

3.ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ
കണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)
മാറ്റും അനുഗ്രഹമായ്;- ദൈവം…

ha manoharam yahe ninte aalayam song lyrics in english

1.ha manoharam yahe ninte aalayam
enthoraanandam thava prakarangkalil
daivame ennullam nirayunnu
halleluyaa paadum njaan

daivam nallaven ellavarkkum vallabhan
than makkalkennum parichayaam
nanmayonnum mudakkukayilla
neary nadappavarkke

2.oru sangketham ninte yagapeedengkal
meeval pakshikkum cheru kurikillinnum
ravile nin nanmakale orthu
paadi sthuthichidunnu;- daivam…

3.njangkal parthedum nityam ninte aalaye
njangkal shaktharam ennum ninte shakthiyal
kannunerum kashdathayumellam (kazhumaramellam)
maatum anugrahamay;- daivam

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo