Innu kanda misrayeemyane – ഇന്നു കണ്ട മിസ്രയീമ്യനെ

Faith Score+4
Faith Score+4

Innu kanda misrayeemyane – ഇന്നു കണ്ട മിസ്രയീമ്യനെ Malayalam christian devotional songs lyrics

Innu kanda misrayeemyane kaanukakailla
Innu vanna kashtamini varikayilla
Baadha ninte koodarathil adukkayilla
Ninte kaalukal idarukilla

Chenkadal pilarnnu vazhi nadathum
Yordaan randai pilarnnu maarum
Yeriho nin munpil idinju veezhum
Yeshuvin naamatthil aarppidumbol

Rogangal ninne ksheenippikkayilla
Shapangal ninne thalartthukayilla
Aabhichaaram yakobinnu phalikkayilla
Lakshanagal yisrayelinelkayilla

Malakal methichu nurukkumavan
Kunnukal thavidupodiyakkidum
Sainyathinte naayakan Koodeyullappol
Manusha shakthikal ninne thodukayilla

Innu kanda misrayeemyane song lyrics, ഇന്നു കണ്ട മിസ്രയീമ്യനെ song lyrics, Malayalam songs

ഇന്നു കണ്ട മിസ്രയീമ്യനെ കാണുകയില്ല
ഇന്നു വന്ന കഷ്ടം ഇനി വരികയില്ല
ബാധ നിന്റെ കൂടാരത്തില്‍ അടുക്കയില്ല
നിന്റെ കാലുകള്‍ ഇടറുകില്ല

ചെങ്കടല്‍ പിളര്‍ന്നു വഴി നടത്തും
യോര്‍ദ്ദാന്‍ രണ്ടായി പിളര്‍ന്നു മാറും
യെരിഹോ നിന്‍ മുന്‍പില്‍ ഇടിഞ്ഞു വീഴും
യേശുവിന്‍ നാമത്തില്‍ ആര്‍പ്പിടുമ്പോള്‍

രോഗങ്ങള്‍ നിന്നെ ക്ഷീണിപ്പിക്കയില്ല
ശാപങ്ങള്‍ നിന്നെ തളര്‍ത്തുകയില്ല
ആഭിചാരം യാക്കോബിന്നു ഫലിക്കയില്ല
ലക്ഷണങ്ങള്‍ യിസ്രായേലിനേല്ക്കയില്ല

മലകള്‍ മെതിച്ചു നുറുക്കുമവന്‍
കുന്നുകള്‍ തവിടു പൊടിയാക്കിടും
സൈന്യത്തിന്റെ നായകന്‍ കൂടെയുള്ളപ്പോള്‍
മാനുഷ ശക്തികള്‍ നിന്നെ തൊടുകയില്ല

 

Estimated reading time: 2 minutes

Key Takeaways

  • The article features the lyrics of the Malayalam Christian song ‘Innu kanda misrayeemyane’.
  • The lyrics talk about overcoming difficulties and God’s protection.
  • It emphasizes themes of hope, healing, and divine strength.
  • Overall, the song conveys a message of faith and assurance in God’s presence.
We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo