ഇതാ ദൈവത്തിൻ ഭവനം – ithaa daivathin bhavanam Malayalam Christian Devotional Song Lyrics
സ്വർഗ്ഗത്തിൻ പ്രഭതൂകും അൾത്താരതന്നിൽ
സ്നേഹത്തിൻ ബലിതൻ വേളയിതാ
നിരയായ് നിരനിരയായ് അണിയനിയായ് വന്നു
സ്വർലോകവൃന്ദവും മാനവരും .
ഇതാ ദൈവത്തിൻ ഭവനം
നമ്മേ കാത്തിരിക്കുന്നൊരു ദൈവം
ഇതാ വരമഴതൻ സമയം
പാടാം സ്വർഗീയവൃന്ദത്തോടൊപ്പം
യാഗത്തിൻ മെഴുതിരിയായ് തെളിയാം
സ്നേഹത്തിൻ നറുമലരായ് വിരിയാം
വീണ്ടെടുക്കുവാൻ നമ്മേ സ്വന്തമാക്കുവാൻ
വീണ്ടും ബാലിവസ്തുവാകുന്നു ദൈവം
ഏകിടാം നമ്മെയൊന്നായ്. ( ഇതാ …
തിരുമുൻപിൽ മനസുതുറന്നീടാം
കാതോർക്കാം തിരുഹിതവും കേൾക്കാം
ഹൃത്തിൽ വാഴുവാൻ നമ്മേ വഴിനടത്തുവാൻ
വീണ്ടും അത്താഴമാകുന്നു ദൈവം
എന്നുമീ അൾത്താരയിൽ.
ഇതാ ദൈവത്തിൻ ഭവനം Lyrics, ithaa daivathin bhavanam Lyrics
Swargathin prabhathookum song lyrics in English
Swargathin prabhathookum althaara thannil
snehathin balithan velayitha
nirayaay niranirayaay aniyaniyaay vannu
swarloka vrinthavum maanavarum
ithaa daivathin bhavanam
namme kaathirikkunnoru daivam
ithaa varamazhathan samayam
paadaam swargeeya vrindhathodoppam.
yaagathin mezhuthiriyaay theliyaam
snehathin narumalaraay viriyaam
veendedukkuvaan namme swanthamaakkuvaan
veendum balivasthuvaakunnu daivam
ekidaam nammeyonaai.
thirumunpil manassu thuraneedaam
kaathoorkkaam thiruhithavum kelkkaam
hrithil vaazhuvaan namme vazhinadathuvaan
veedum athaazhamaakunnu daivam
ennumi althaarayil.
Estimated reading time: 2 minutes
Key Takeaways
- The article presents the Malayalam Christian devotional song ‘ഇതാ ദൈവത്തിൻ ഭവനം – ithaa daivathin bhavanam’.
- It includes lyrics that reflect themes of divine love and connection with God.
- The song emphasizes a communal worship experience in the presence of God.
- The article provides links to additional Malayalam Christmas carol song lyrics.


