കണ്ടൂ ഞാനിന്ന് കാൽവറി ക്രൂശിൽ – Kandu njan innu Kaalvari kroosil
കണ്ടൂ ഞാനിന്ന് കാൽവറി ക്രൂശിൽ – Kandu njan innu Kaalvari kroosil
കണ്ടൂ ഞാനിന്ന് കാൽവറി ക്രൂശിൽ
എനിക്കായ് തകർന്നൊരു ദൈവസ്നേഹം
ചങ്കു പിളർന്നു തിരുനിണമൊഴുകി
ക്രൂശിലെനിക്കായ് പുണ്യസ്നേഹം
കുരുടന്നു കാഴ്ചയും ചെകിടനു കേൾവിയും
ഊമന്റെ നാവിൽ സ്തുതിയും
പാപിയ്ക്കു രക്ഷയും വിടുതലുമേകിയ
രക്ഷകൻ നിനക്കായ് തകർന്നു ക്രൂശിൽ
മനുജാ നീയിതു മറക്കുകയോ? – കണ്ടൂ…
നിൻ പാപം വഹിച്ചവൻ
നിൻ ശാപമകറ്റുവാൻ
ശാപമായ് തീർന്നു ക്രൂശിൽ
നിൻ രോഗമകറ്റാൻ ശാന്തി നിനക്കേകാൻ
കോമളരൂപം വെടിഞ്ഞു ക്രൂശിൽ
മനുജാ നീയിതു മറക്കുകയോ ? – കണ്ടൂ…
താതന്റെ രാജ്യത്തിൽ നിന്നെയും
ചേർത്തിടാൻ
മഹിമ വെടിഞ്ഞവൻ ക്രൂശിൽ
നിന്ദിതനായി പീഡിതനായി
മുൾമുടിയണിഞ്ഞവൻ ക്രൂശിൽ
മനുജാ നീയിതു മറക്കുകയോ? – കണ്ടൂ….
ആലംബഹീനരിൽ ആശ്വാസമേകിയോൻ
അനാഥരിൻ കണ്ണീർ തുടച്ചവൻ
ആശയോടിന്ന് നിന്നെ വിളിച്ചിടുന്നു
അവനായ് നല്കുമോ നിൻഹൃദയം
നിനക്കായ് മരിച്ചൊരു സ്നേഹത്തിനായ് – കണ്ടൂ….
Kandu njan innu Kaalvari kroosil song lyrics in english
Kandu njan innu Kaalvari kroosil
Enikkai thakarnnoru Daivasneham
Chanku pilarnnu thiruninamozhuki
Kroosilenikkai punyasneham
Kurudannu kaazhchayum
Chekidanu kelviyum
Oomante naavil sthuthiyum
Paapikku rakshayum viduthalumekiya
Rakshakan ninakkai thakarnnu kroosil
Manuja neeyithu marakkukayo – Kandu…..
Nin paapam vahichavan
Nin saapamakattuvaan
Saapamai theernnu kroosil
Nin rogamakattaan santhi ninakkekan
Komala roopam vedinju kroosil
Manuja neeyithu marakkukayo -Kandu……
Thathante raajyathil ninneyum cherthidan
Mahima vedinjavan kroosil
Nindithanaayi peedithanaayi
Mulmudiyaninjavan kroosil
Manuja neeyithu marakkukayo – Kandu…..
Aalambaheenaril aaswaasamekiyon
Anaadharin kanneer thudachavan
Aasayodinnu ninne vilichidunnu
Avanai nalkumo nin hridayam
Ninakkai marichoru snehathinai – Kandu…..
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."