കാണുന്നു ഞാന്‍ വിശ്വാസത്താല്‍ – Kanunnu Njan Viswasa

Faith Score0
Faith Score0

കാണുന്നു ഞാന്‍ വിശ്വാസത്താല്‍ – Kanunnu Njan Viswasa

കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (2 )
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പില്‍ എന്നപോല്‍
വിശ്വസിചീടുന്നു എന്‍ കര്‍ത്താവേ (2 )

യരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാൽ
അതിൻ വലിപ്പo സാരമില്ല (2 )
ഒന്നിച്ചു നാം ആർപ്പിട്ട ന്നാൽ
വന്മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (2 ) ..(കാണുന്നു ഞാന്‍)


അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (2 )
അഗ്നിയില്‍ ഇറങ്ങി വെള്ളത്തില്‍ നടന്ന്
കൂടെ വരുവാൻ കർത്തൻ ഉണ്ട്‌ (2 ) ..(കാണുന്നു ഞാന്‍)


നാല് നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും (2 )
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകർത്തിടുമേ (2 ) ..(കാണുന്നു ഞാന്‍)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo