കാറ്റാകാണേ എൻ ശ്വാസമാകണേ – kattakane en shvaasamaakane

Faith Score+1
Faith Score+1

കാറ്റാകാണേ എൻ ശ്വാസമാകണേ – kattakane en shvaasamaakane

കാറ്റാകാണേ എൻ ശ്വാസമാകണേ
കാറ്റാകാണേ ഈ പാരിൽ നിറയണമേ .
റൂഹാ, പാവനാത്മാവേ,
റൂഹാ, ആത്മസ്പന്ദനമേ,
ദൈവാരൂപിയേ അണയൂ
വേഗം അണയൂ വേഗം അണയൂ
വീണ്ടുമേകൂ നവ്യജീവൻ.
കാറ്റാകാണേ…

പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ.
പരിശുദ്ധാത്മാവേ. എന്നിൽ നിറയണമേ.
പ്രാർത്ഥന കേൾക്കണമേ വരങ്ങൾ ഏകണമേ.
ഹല്ലേലൂയ ഹല്ലേലൂയാ.

നീർധാരയായ് എൻ ദാഹം തീർക്കണെ
നീർധാരയായ് ഈ പാരിൽ ഒഴുകണമേ.
സ്നേഹം വറ്റി വരളാരായ്
വചനം ചോർന്നു തീരാറായ്
ദൈവാരൂപിയെ അണയൂ
വേഗം അണയൂ വേഗം അണയൂ
വീണ്ടുമേകൂ നവ്യജീവൻ.
നീർധാരയായ്…..

പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ.
പരിശുദ്ധാത്മാവേ. എന്നിൽ നിറയണമേ.
പ്രാർത്ഥന കേൾക്കണമേ കറകൾ കഴുകണമേ .
ഹല്ലേലൂയ ഹല്ലേലൂയാ.

തീയാകണേ എൻ നാളമാകണേ
തീയാകണേ ഈ പാരിൽ നിറയണമേ.
തീയായ് ശുദ്ധി ചെയ്യണമേ
തീയായ് ഇരുളുനീക്കണമേ
ദൈവാരൂപിയെ അണയൂ
വേഗം അണയൂ വേഗം അണയൂ
വീണ്ടുമേകൂ നവ്യജീവൻ.
തീയാകണേ…

പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ.
പരിശുദ്ധാത്മാവേ. എന്നിൽ നിറയണമേ.
പ്രാർത്ഥന കേൾക്കണമേ സൗഖ്യംനൽകണമേ .
ഹല്ലേലൂയ ഹല്ലേലൂയാ.

kattakane en shvaasamaakane song lyrics in english

kattakane en shvaasamaakane
kattakane ee paaril nirayaname
Ruha pavanathmave
Ruha aatma spandhaname
Daivaroopiye anayu
vegamanayu vegamanayu veedumedu navya jeevan.
kattakane..

Parishudhatmave paranniranganame
Parishudhatmave ennil nirayaname.
Prarthana kelkkaname Varangal ekaname.
Hallelluiah…

Neer dharayaay en daaham theerkkane
Neer dhaarayaay ee parilozhukaname.
sneham vatti varalaaraay
Vachanam chornnu theeraaraay.
Daivaroopiye anayu
vegamanayu vegamanayu veedumedu navya jeevan.
Neerdhaarayaay…

Parishudhatmave paranniranganame
Parishudhatmave ennil nirayaname.
Prarthana kelkkaname Karakal kazhukaname.
Hallelluiah…

Theeyaakane en naalamaakane
Theeyaakane ee paaril nirayaname.
Theeyaay shudhi cheyyaname
Theeyaay irulu neekkaname.
Daivaroopiye anayu
vegamanayu vegamanayu veedumedu navya jeevan.
Theeyaakane…

Parishudhatmave paranniranganame
Parishudhatmave ennil nirayaname.
Prarthana kelkkaname saukhyam nalkaname..
Hallelluiah

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo