ക്രൂശിതനെ കണ്ടൂ ഞാൻ – Krooshithane Kandu njan
ക്രൂശിതനെ കണ്ടൂ ഞാൻ – Krooshithane Kandu njan
ക്രൂശിതനെ കണ്ടൂ ഞാൻ എൻ പീഢകളിൽ
സ്നേഹിതെന കണ്ടൂ ഞാൻ എൻ വേദനയിൽ (2)
ഓശാന വീഥിയിലെ ഗീതികൾ ഞാൻ കേട്ടു
കാൽവരിക്കുന്നിലെ ആ പൊൻമുഖം ഒന്ന് കണ്ടു (2)
CH: യേശുേവ നിൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ..
യേശുേവ നിൻ ത്യാഗത്തിൻ്റ ആഴം കണ്ടൂ ഞാൻ..
കാനായിലെ വെള്ളംവീഞ്ഞാക്കിയവൻ
കടലിനുമീെത നടന്നു പോയവൻ
തളർവാത രോഗിയെ
സുഖപ്പെടുത്തിയവൻ
പാപികളെ മാറോട് ചേർത്ത് അണച്ചവൻ
അന്ധർക്ക് കാഴ്ചയേകി ബധിരർക്കു കേൾവിയും
മൃതനായ ലാസറിനെ
ഉയർപ്പിച്ചതും നീ
CH: യേശുേവ നിൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ..
യേശുേവ നിൻ ത്യാഗത്തിൻ ആഴം കണ്ടൂ ഞാൻ..
പാടുപീഡകളാൽ പിടഞ്ഞവൻ
പരിഹാസപാത്രമായ് മാറിയവൻ
ക്രൂശിൽ നമുക്കായി ബലിയായവൻ
മൂന്നാം നാൾ ഉത്ഥാനം ചെയ്തവൻ
അപ്പത്തിൻ രൂപത്തിൽ എഴുന്നള്ളി വന്നവൻ
കുർബായായ് നിത്യം കരുതുന്നവൻ
CH: യേശുേവ നിൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ..
യേശുേവ നിൻ നി
ത്യാഗത്തിൻ്റ ആഴം കണ്ടൂ ഞാൻ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: christmas music 2022christmas songschristmas songs 2022christmas songs lyricschristmas songs medleyclassic christmas songsfilipino christmas songsGujarati Christmas Songhindi christmas songsJoyis Kolamkuzhiyilkannada christmas songsmalayalam christian songsmalayalam christmas songsNaiby VarghesePakong PinoyPakong Pinoy 2022Paskong Pinoy 2022tagalog christian songs 2022tagalog Christmastagalog christmas musictagalog christmas songstagalog christmas songs lyricstagalog opm christmas songsTelugu Christmas songstraditional christmas songstraditional tagalog christmas songs