Kurishinte Maravil – കുരിശിന്റെ മറവിൽ
കുരിശിന്റെ മറവിൽ മറക്കേണമേ
എന്നെ തിരു നിണത്താലേ കഴുകേണമേ
നിൻ ഹിതം അടിയനിൽ നിറവേറണേ
യേശുവേ കരുണാമയ
ഓരോ ദിനവും തിരു സവിധേ
ചേർന്നിടുമ്പോൾ
ഓരോ ദിനവും തിരു സവിധേ
ചേർന്നിടുമ്പോഴും
നിൻ കൃപ അധികമായി പകർന്നീടണേ
ലോക പാപം ചുമന്നതാം നിൻ ചുമലിൽ
അമർന്നു
കരയുമ്പോൾ എൻ പാപം പൊറുക്കേണമേ
Kurishinte Maravil Malayalam Christian Worship Song Lyrics
