Shop Now: Bible, songs & etc
Bethlehemil Ninnum
Lyrics & Music : Philip Chacko
Vocals : Bestson Ronald, Philip Chacko
ബെത്ലഹേമിൽനിന്നും ജാതനായി
മാനുജനായി വന്ന ദൈവപുത്രൻ
തിരുനിണം വാർന്നു ജീവനേകി
സ്നേഹരൂപമായി യേശുനാഥൻ …
ത്യാഗരൂപമായി സ്നേഹനാഥൻ