Manase Shanthamaku – മനസ്സേ ശാന്തമാകൂ

Faith Score0
Faith Score0

Manase Shanthamaku – മനസ്സേ ശാന്തമാകൂ

മനസ്സേ ശാന്തമാകൂ …
ഹൃദയം തെങ്ങുവതെന്തെ…
അകഥാരിൽ തിരകളയുരും
തീരമണയും ശാന്തമായി(2)

മനസ്സേ ശാന്തമാകൂ …

1.അലകളിൽ ഖോരം
അധികഠിനമായി പടകിൽ
ആഘാതം ഏൽക്കുമ്പോൾ….(2)
നാലാം യാമത്തിൽ കടലിൽ
നടന്നവൻ (2)
കാറ്റിനെ അടക്കുകില്ലേ
അവൻ തിരകളേ ശാന്തമാക്കില്ലേ….
മനസ്സേ ശാന്തമാകൂ

2. എൻ മനദാരിൻ ദുഃഖങ്ങളെല്ലാം
പോയ്മറഞ്ഞീടും അങ്ങകലേ (2)
ആശ്വാസമേകും നൽതിരുവചനങ്ങൾ (2)
ഓരോന്നായ് ധ്യാനിക്കില്ലേ
അത് സ്വാന്തനമേകുകില്ലേ

മനസ്സേ ശാന്തമാകൂ …
ഹൃദയം തെങ്ങുവതെന്തെ…
അകഥാരിൽ തിരകളയുരും
തീരമണയും ശാന്തമായി

മനസ്സേ ശാന്തമാകൂ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo