Mathiyavunnilla Priyane – Latest Malayalam Christian Song and sung by Steven Samuel Devassy & Renjith Christy
മതിയാവുന്നില്ല പ്രിയനേ
ആത്മാവിൽ ആരാധിക്കുമ്പോൾ
കൊതി തീരുന്നില്ല യേശുവേ
നിൻ സ്നേഹം പാടിപ്പാടി
സത്യത്തിലും ആത്മാവിലും
എരിവോടെ നിന്നെ ആരാധിക്കും
നിൻ കൃപ മാത്രം മതി
ആ സ്നേഹം മതി എനിക്ക്
ദോഷിയായ എന്നെയും നീ
അതിശയമാക്കി മാറ്റിയല്ലോ
പ്രശംസിക്കാൻ ഒന്നുമില്ലേ
എല്ലാം നിൻ കൃപയേ
പാടും ഞാൻ വാഴ്ത്തീടും
കാൽവറിയിൻ സ്നേഹത്തെ
ബാധ എന്നിൽ ഏൽക്കയില്ല
രോഗം എന്നെ തളർത്തുകില്ല
കൺമണിപോൽ കാത്തിടുമേ
ചിറകിൻ മറവിലവൻ
തക്കസമയം വെളിപ്പെടുന്ന
യേശുവിൻ മഹത്വമേ
#MalayalamChristianDevotionalSong, #LatestChristianSong2021, #NewChristianDevotionalSong, #ChristianDevotionalSongMalayalam, #LatestMalayalamChristianDevotionalSong, #NewMalayalamChristianDevotionalSong, #ChristianDevotionalSong, #NewChristianSong, #ChristianSong2021, #NewChristianSongs2021Malayalam, #BestChristianDevotionalSong, #TopMalayalamChristianDevotionalSong, #BeautifulChristianDevotionalSongs
Key Takeaways
- The article introduces ‘Mathiyavunnilla Priyane,’ a latest Malayalam Christian song.
- The song features Steven Samuel Devassy and Renjith Christy as vocalists.
- Lyrics express deep devotion and praise for Jesus in a heartfelt manner.
- The song emphasizes themes of grace, worship, and divine love.
- Relevant hashtags connect the song to the broader Christian devotional music community.
Estimated reading time: 1 minute
