Mrityuvilum Piriyaatha Sneham Lyrics – മൃത്യുവിലും പിരിയാത്ത സ്നേഹം

Faith Score0
Faith Score0

Mrityuvilum Piriyaatha Sneham Malayalam Christian Song Lyrics – മൃത്യുവിലും പിരിയാത്ത സ്നേഹം

മൃത്യുവിലും പിരിയാത്ത സ്നേഹം.
യേശു അപ്പാ നിൻ മാതുര്യ സ്നേഹം.
ചങ്കു പിളർന്നെന്നെ നേടിയ സ്നേഹമേ.
വർണ്ണിപ്പാൻ ആവതില്ലേ.

അങ്ങില്ലാതെ ജീവിപ്പാൻ എനിക്കാവില്ലെൻ യേശുവേ. എൻ ജീവന്റെ ഉറവിടമേ അങ്ങില്‍ ചേരുന്ന നാൾ വരെയും..

നിന്നതും ഇന്നു നിൽക്കുന്നതും ഞാൻ.
യേശു അപ്പാ നിൻ ദയ ഒന്നു മാത്രമേ..
പുകഴുവാൻ എന്നിൽ ഒന്നുമില്ലേ.
വൻ കൃപയാൽ എന്നെ നടത്തുന്ന സ്നേഹമേ.

(അങ്ങില്ലാതെ ജീവിപ്പാൻ…)

ചതഞ്ഞ ഓടയായി തീർന്നെങ്കിലും ഞാൻ.
പുകയുന്ന തിരിയായ് മാറിയപ്പോഴും എന്നെ.
ഒടിക്കാതെ കെടുത്താതെ കരുതിയ നാഥനെ. നന്ദിയാൽ പാടിടും എൻ ജീവ കാലമെല്ലാം

(അങ്ങില്ലാതെ ജീവിപ്പാൻ…)

Mrityuvilum Piriyaatha Sneham Lyrics in English

Mrityuvilum Piriyaatha Sneham Song Lyrics, മൃത്യുവിലും പിരിയാത്ത സ്നേഹം Lyrics

Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.

Key Takeaways

  • The article presents the song lyrics for ‘Mrityuvilum Piriyaatha Sneham’, a Malayalam Christian song.
  • It emphasizes the themes of love, devotion, and reliance on Jesus.
  • The lyrics explore deep emotional connections and faith, highlighting the importance of God’s love.
  • The song reflects gratitude towards God, expressing reliance and the desire to live in His presence.

Estimated reading time: 2 minutes

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo