Appa njan ninne kanenam Malayalam Christian Devotional Song Lyrics – അപ്പാ ഞാൻ നിന്നെ കാണേണം
അപ്പാ ഞാൻ നിന്നെ കാണേണം
അപ്പാ ഞാൻ നിന്നെ കാണേണം
അപ്പാ ഞാൻ നിന്നെ കേൾക്കേണം
അപ്പാ നിൻ വീട്ടിൽ പാർക്കേണം
അപ്പാ നിൻ ഒപ്പം നടക്കേണം (2)
അപ്പാ അപ്പാ അപ്പാ അപ്പാ (2)
നിന്നെ കവിഞ്ഞിനിയൊന്നും വേണ്ടായേ
നിന്നോളമെനിക്ക് ഒന്നുമില്ലായെ (2)
സ്നേഹിക്കുന്നെ ഞാൻ അങ്ങെ മറ്റെന്തിനെക്കാൾ
ആരാധിക്കും ഞാൻ അങ്ങെ പൂർണ്ണമായി (2)
യേശുവേ… യേശുവേ
യേശുവേ… യേശുവേ
അങ്ങെ മകനായ് മാത്രം നടന്നീടുമേ..
അങ്ങെ മാത്രം ഇനി ഞാൻ സേവിക്കുമേ..(2)
നിന്റെ നാമം ലോകം മുഴവൻ ഉയർത്തീടുമേ
ആത്മവിൽ ഓരോ ദിനവും നിറഞ്ഞീടുമേ (2)
യേശുവേ.. യേശുവേ
യേശുവേ.. യേശുവേ
അപ്പാ ഞാൻ നിന്നെ കാണേണം
അപ്പാ ഞാൻ നിന്നെ കേൾക്കേണം
അപ്പാ നിൻ വീട്ടിൽ പാർക്കേണം
അപ്പാ നിൻ ഒപ്പം നടക്കേണം (2)
അബ്ബാ പിതാവേ.. (12)
Appa njan ninne kanenam Lyrics, അപ്പാ ഞാൻ നിന്നെ കാണേണം lyrics, Malayalam songs
Appa njan ninne kanenam song Lyrics in English
Appa njan ninne kanenam
Appa njan ninne kelkenam
Appa nin veetil parkenam
Appa nin oppam nadakenam (2)
Appa appa appa appa (2)
Ninne kavinjini onnum vendaye
Ninnolamenik onnum illaye (2)
Snehikkunnu njan ange matenthinekaal
Aaradhikum njan ange poornamayi (2)
Yeshuvee… Yeshuvee
Yeshuvee… Yeshuvee
Ange makanay mathram nadanneedume
Ange mathram ini njan sevikume (2)
Ninte namam lokam muzhuvan uyartheedume
Athmavil oro dinavum niranjeedume(2)
Yeshuvee.. Yeshuvee
Yeshuvee.. Yeshuvee
Appa njan ninne kanenam
Appa njan ninne kelkenam
Appa nin veetil parkenam
Appa nin oppam nadakenam (2)
Abbaa pithave.. (12)
Estimated reading time: 2 minutes
Key Takeaways
- The article features the lyrics of the Malayalam Christian devotional song ‘Appa njan ninne kanenam’ – അപ്പാ ഞാൻ നിന്നെ കാണേണം.
- The song expresses a deep desire to see, hear, and be in the presence of God.
- It emphasizes love and devotion towards Jesus, acknowledging Him as the source of fulfillment.
- The English translation of the song lyrics is also provided for better understanding.
- The repeated phrases highlight the emotional connection and longing in the worship aspect of the song.


