നാഥാ നിൻ സ്നേഹം – Naadha Nin Sneham

Faith Score0
Faith Score0

നാഥാ നിൻ സ്നേഹം – Naadha Nin Sneham

നാഥാ നിൻ സ്നേഹം
എത്രയോ ആഴമേ
നിൻ നാമം മാത്രം
എത്രയോ ശ്രേഷ്‌ഠമേ

നിൻ സ്നേഹത്തെ ഓർക്കുമ്പോൾ
എൻ ക്ലേശം ഞാൻ മറക്കുന്നേ
നിന്നോടിനി ചേരുവാൻ എൻ മാനസ്സം കേഴുന്നേ
മരുവിൽ തവ സ്നേഹം തണലായ്
അണയാം തിരു മാർവിൽ ഇനിയും
മരുവിൽ തവ സ്നേഹം തണലായ്
അണയാം തിരു മാർവിൽ ഇനിയും

(നാഥാ നിൻ സ്നേഹം)

ഇരുളുമെൻ മനമതിൽ നാളമായ് വന്നു നീ
ഉരുകുമെൻ ജീവിതം രുധിരത്താൽ വാങ്ങി നീ
നിറയുമെൻ കണ്ണുനീർ മധുരമായ് മാറ്റി നീ
നിറയുമെൻ കണ്ണുനീർ മധുരമായ് മാറ്റി നീ
മരുവിൽ തവ സ്നേഹം തണലായ്
അണയാം തിരു മാർവിൽ ഇനിയും
മരുവിൽ തവ സ്നേഹം തണലായ്
അണയാം തിരു മാർവിൽ ഇനിയും

(നാഥാ നിൻ സ്നേഹം)

ഇടറുമെൻ മനമതിൽ ആശ്വാസമായി നീ
ഉടയുമെൻ ജീവിതം കരങ്ങളാൽ മെനഞ്ഞുനീ
കരുണയുടെ കരുതലായ് വലയമായ് ചുറ്റിലും
കരുണയുടെ കരുതലായ് വലയമായ് ചുറ്റിലും
മരുവിൽ തവ സ്നേഹം തണലായ്
അണയാം തിരു മാർവിൽ ഇനിയും
മരുവിൽ തവ സ്നേഹം തണലായ്
അണയാം തിരു മാർവിൽ ഇനിയും

(നാഥാ നിൻ സ്നേഹം)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo