Nadha En Nadha Lyrics – നാഥാ എന്‍ നാഥാ നീ ഇല്ലാതെ

Faith Score0
Faith Score0

Nadha En Nadha Malayalam Christian Song Lyrics – നാഥാ എന്‍ നാഥാ നീ ഇല്ലാതെ

നാഥാ എന്‍ നാഥാ നീ ഇല്ലാതെ
ഞാന്‍ എന്തു ചെയ്യും എന്‍റെ തമ്പുരാനെ..
നിന്‍ തിരുസാന്നിധ്യം കൂടില്ലാതെ
എന്നെ ഏകനായി വിട്ടീടല്ലേ..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
ഞാന്‍ എന്‍റെ നാഥനെ കാത്തിരിക്കും
തിരുപാദ പീഠത്തില്‍ അമര്‍ന്നിരിക്കും..(2)
തിരുമുഖത്തേക്കു ഞാന്‍ നോക്കുന്നു അപ്പാ
എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ..(2)
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)
എന്‍റെ ഏക ആശ്രയം നീ
എന്‍റെ ശൈലം സങ്കേതം നീ..(2)
പുതുശക്തിയോടെ ഞാന്‍ ഏഴുന്നേല്‍ക്കുവാന്‍
നിന്‍ ആത്മബലം എനിക്കേറെ വേണം..
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)
എന്‍റെ ഏക ആശ്രയം നീ
എന്‍റെ ശൈലം സങ്കേതം നീ..(2)
നാഥാ എന്‍ നാഥാ നീ ഇല്ലാതെ
ഞാന്‍ എന്തു ചെയ്യും എന്‍റെ തമ്പുരാനെ..
നിന്‍ തിരുസാന്നിധ്യം കൂടില്ലാതെ
എന്നെ ഏകനായി വിട്ടീടല്ലേ..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
ഞാന്‍ എന്‍റെ നാഥനെ കാത്തിരിക്കും
തിരുപാദ പീഠത്തില്‍ അമര്‍ന്നിരിക്കും..(2)
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)

Nadha En Nadha Lyrics in English

Nadha En Nadha Song Lyrics, നാഥാ എന്‍ നാഥാ നീ ഇല്ലാതെ Lyrics

 

Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.

Key Takeaways

  • The article features the Malayalam Christian song lyrics for ‘Nadha En Nadha – നാഥാ എന്‍ നാഥാ നീ ഇല്ലാതെ’.
  • It expresses longing and devotion towards God, emphasizing the need for His presence.
  • The lyrics reflect themes of guidance and reliance on the divine.
  • Additional links provide access to other Malayalam Christian songs and lyrics.
  • The content is published by World Malayalam Christians, focusing on spiritual resources.

Estimated reading time: 2 minutes

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo