നന്ദിയല്ലാതില്ല ചൊല്ലുവാൻ – Nanniyallathilla cholluvan

Faith Score0
Faith Score0

നന്ദിയല്ലാതില്ല ചൊല്ലുവാൻ – Nanniyallathilla cholluvan

നന്ദിയല്ലാതില്ല ചൊല്ലുവാൻ
യേശുവേ നിൻ കരുണയോർത്താൽ
ഈ പാപിയാമെന്നെ നേടീടുവാൻ
തിരുരക്തം ചിന്തീ ക്രൂശതിൽ

ഇത്രമേൽ…… ഇത്രമേൽ……
എന്നെ ആഴമായ് സ്നേഹിച്ചിടാൻ
എന്നിൽ എന്തു കണ്ടു നാഥാ
ഇത്രമേൽ എന്നെ സ്നേഹിപ്പാൻ

കഴുകണേ നിൻ ശുദ്ധ രക്തത്താൽ
നിറയ്ക്കണേ നിൻ ആത്മാവിനാൽ
ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ്
സേവിച്ചീടും ഞാൻ അന്ത്യം വരെ

അളവില്ലാത്തതാം ദാനങ്ങളാൽ
അനുദിനം പോറ്റും നാഥനായ്
പകരം എന്തു ഞാൻ നൽകിടുമേ
പൂർണ ഹൃദയമോടാരാധിക്കും

കാന്താ വഞ്ചിക്കുന്നെന്റെയുള്ളം
താതൻ പൊന്മുഖം കാണ്മതിനായ്
യുഗായുഗാമായുള്ള വാസത്തിനായ്
മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ

Nanniyallathilla cholluvan song lyrics in english

Nanniyallathilla cholluvan
Yeshuve nin karunayorthaal
Ee paapiyamenne nediduvaan
Thiruraktham chinthi krooshathil

Ithramel…Ithramel…
Enne azhamaay snehichidaan
Ennil enthu kandu nadha..
Ithramel enne snehippaan

Kazhukane nin shudha rakthathaal
Nirakkane nin aathmaavinaal
Jeevicheedum njan krushin sakshiyay
Sevicheedum njan anthyam vare

Ithramel…..Ithramel….

Alavillathathaam daanangalaal
Anudinam pottum naadhanay..
Pakaram enthu njan nalkidume
Poorna hrudayamodaaraadhikkum

Ithramel…..Ithramel….

Kaanthaa vaanjikkunnenteyullam
Thathan ponmukham kaanmathinaay
Yugaayugam swarga vaasathinaay
Muttumaay orukkunnenne njan

Ithramel….Ithramel….

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo