Home » Blog » Ninayatha Nimishathil song lyrics – നിനയാത്ത നിമിഷത്തിൽ Ninayatha Nimishathil song lyrics – നിനയാത്ത നിമിഷത്തിൽ
Ninayatha Nimishathil song lyrics – നിനയാത്ത നിമിഷത്തിൽ
നിനയാത്ത നിമിഷത്തിൽ എൻ ജീവിതെ
ഒരുപാട് സങ്കടം വന്നീടിലും
നിൻ മുടി പോലും
എണ്ണിയ നാഥന്റെ കൈകളിൽ
ഒരു വേള പോലും നീ ഏകനല്ല
- നീർച്ചാലു പോൽ ഒഴുകുന്ന കണ്ണുനീർ
നാഥൻ തുരുത്തിയിൽ പകർന്നിടുമേ
ഭദ്രമാം കരങ്ങളിൽ വഹിച്ചിടും നിന്നെ
ഭയമിനി ഒരു നാളും അരുതരുതേ - ഉദരത്തിൽ ഉരുവാകും മുൻപേ
നിന്നെ ഉടയവൻ പേർ ചൊല്ലി വിളിച്ചതല്ലേ
ഉയിർ പോലും നിനക്കായി തന്ന നാഥൻ
ഒരു വേള പോലും മറന്നിടുമോ
Oruvela Polum Album song lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."