Nirmalamayoru Hridayamennil – നിർമ്മലമായൊരു ഹ്യദയമെന്നിൽ

Faith Score+1
Faith Score+1

Nirmalamayoru Hridayamennil – നിർമ്മലമായൊരു ഹ്യദയമെന്നിൽ

നിർമ്മലമായൊരു ഹ്യദയമെന്നിൽ
നിർമ്മിച്ചരുളുക നാഥാ
നേരായൊരു നൽമാനസവും
തീർത്തരുൾകെന്നിൽ ദേവാ

തവതിരുസന്നിധി തന്നിൽ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനെ എന്നിൽ നിന്നും
തിരികെയെടുക്കരുതെൻ പരനെ

രക്ഷതമാം പരമാനന്ദം നീ
വീണ്ടും നൽകണമെൻ നാഥാ
കൻമക്ഷമിയലാതൊരു മനമെന്നിൽ
ചിൻമയരൂപ തന്നരുൾക

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo