Ozhuki Ozhuki Lyrics is a Malayalam Christian Worship Song and Sung by Maria Kolady – ഒഴുകി ഒഴുകി
ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിൻ
പരമ സ്നേഹം യേശുവേ – 2
അതെന്നരികിൽ ഒഴുകി വരുവാൻ നീ,
കരുണ ചെയ്‌തല്ലോ
അതാണെനിക്കിന്നേറ്റം ആശ്ചര്യം – 2
ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിൻ
പരമ സ്നേഹം യേശുവേ
വളരെ വളരെ അകലവേ
വഴി വിട്ടിരുളിലായൊരു
അഗതിയായിരുന്നു ഞാൻ – 2
എനിക്കരി..കിലഭയമരുളാൻ നീ,
ഒരുക്കമായതാൽ രുചിച്ചറിഞ്ഞു
നിൻ്റെ സ്നേഹം ഞാൻ – 2
ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു
നിൻ പരമ സ്നേഹം യേശുവേ
അധികം അധികം അനുഗ്രഹം
പരമ ദരിദ്രനേകുവാൻ
കരളലിഞ്ഞ സ്നേഹമേ – 2
വെടിഞ്ഞു സ്വർഗ്ഗ മഹിമ മുഴുവൻ നീ,
മരണമേൽക്കുവാൻ
കടന്നു വന്നു സ്നേഹ ദീപമായ് – 2
ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിൻ
പരമ സ്നേഹം യേശുവേ
വലിയ വലിയ വിടുതൽ ഈ
എളിയോരടിയനേകിയ
പരമ ദേവാ വന്ദനം – 2
എനിക്കടി..മനുകമില്ലിനിയും നീ,
വിടുതൽ തന്നല്ലോ
ഹല്ലേലുയ്യാ നിനക്കു വന്ദനം – 2
ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിൻ
പരമ സ്നേഹം യേശുവേ
അതെന്നരികിൽ ഒഴുകി വരുവാൻ നീ
കരുണ ചെയ്‌തല്ലോ
അതാണെനിക്കിന്നേറ്റം ആശ്ചര്യം
ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിൻ
പരമ സ്നേഹം യേശുവേ
Ozhuki Ozhuki Song Lyrics, ഒഴുകി ഒഴുകി Lyrics
Ozhuki Ozhuki Lyrics in English
Ozhuki Ozhuki Varumoru
Azhakullaruviyaanu Nin
Parama Sneham Yeshuve
Athennarikil Ozhuki Varuvaan
Nee, Karuna Cheythallo
Athaanenikkinnettam Aashcharyam
Valare Valare Akalave
Vazhi Vittirulilaayoru
Agathiyaayirunnu Njan
Enikkari..kil Abhayamarulaan
Nee, Orukkamaayathaal
Ruchicharinju Ninte Sneham Njan
Adhikam Adhikam Anugraham
Parama Dharidhranekuvaan
Karal Alinja Snehame
Vedinju Swargga Mahima Muzhuvan
Nee, Maranamelkkuvaan
Kadannu Vannu Sneha Deepamaai
Valiya Valiya Viduthal Ee
Eliyoradiyanekiya
Parama Dhevaa Vandhanam
Enikkadi..manukamilliniyum
Nee, Viduthal Thannallo
Halleluyyaa Ninakku Vandhanam
Lyrics : A.K Varghese
Music : Evg. Augustin K. Mathew
Singer : Maria Kolady
Key Takeaways
- Ozhuki Ozhuki Lyrics is a Malayalam Christian worship song sung by Maria Kolady.
- The song expresses themes of divine love and grace, highlighting Jesus’ unconditional love.
- It includes both Malayalam lyrics and their English translation for better understanding.
- The lyrics credit A.K. Varghese for the writing and Evg. Augustin K. Mathew for the music.
Estimated reading time: 2 minutes
