Pavanathmave nee – പാവനാത്മാവേ നീ Malayalam Christian Devotional Songs

Faith Score0
Faith Score0

Pavanathmave nee – പാവനാത്മാവേ നീ Malayalam Christian Devotional Songs

പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍
നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു (2)

നിന്‍ പ്രകാശത്തിന്‍ രശ്മിയാലെന്റെ അന്ധകാരമറ്റേണേ (2)
നിന്റെ ചൈതന്യശോഭയാലുള്ളം സുന്ദരമാക്കിത്തീര്‍ക്കണേ
സുന്ദരമാക്കിത്തീര്‍ക്കണേ (2) (പാവനാത്മാവേ..)

മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ മോടിയുള്ളതായ്‌ മാറ്റേണേ (2)
പീഡകളേതും ധീരമായേല്‍ക്കാന്‍ ശക്തിയും ഞങ്ങള്‍ക്കേകണേ
ശക്തിയും ഞങ്ങള്‍ക്കേകണേ (2) (പാവനാത്മാവേ..)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo