Ponnu Mooru Kunthirikkam – Malayalam Christmas Song
Ponnu Mooru Kunthirikkam – Malayalam Christmas Song
പൊന്ന് മൂര്‍ കുന്തിരിക്കം, നാഥനു കാഴ്ച്ചയേകാൻ
കിഴക്കുള്ള ശാസ്ത്രികൾ മൂന്നും
മിന്നും താരം വാനിൽ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുൽക്കൂട്ടിൽ വന്നു
മിന്നും താരം വാനിൽ കണ്ടു, താരം നോക്കി യാത്രയായി
ബേതലേഹേം പുൽക്കൂട്ടിൽ വന്നു
ഹാല്ലേലുയ്യാ പാടും മാലാഖമാരുമൊത്തു
നാഥനെ വാഴ്ത്തിടുന്നു മോദമോടവർ
കീറ്റു ശീലയിൽ പൊതിഞ്ഞൊരുണ്ണിയെ കാണുവാൻ
ആട്ടിടയർ കൂട്ടമായി വന്നണയുന്നു
മർത്യ പാപം പോക്കിടുവാൻ, മാനവരെ നേടുവാൻ
മൃത്യുവേ ജയിച്ചുയർത്ത ക്രിസ്വാണിവൻ
പൊന്ന് മൂര്‍ കുന്തിരിക്കം, നാഥനു കാഴ്ച്ചയേകാൻ
കിഴക്കുള്ള ശാസ്ത്രികൾ മൂന്നും
പാപികൾക്കു രക്ഷ നൽകി, രോഗികൾക്കു സൗഖ്യമേകി
പീഢിതർക്കാശ്വാസമേകാൻ വന്നതാണിവൻ
Ponnu Mooru Kunthirikkam Malayalam Christmas song lyrics in english
Ponnu Mooru Kunthirikkam, Nadhanu Kaazhchayekaan
Kizhakkulla Shasthrikal Moonnum
Minnum Thaaram Vaanil Kandu, Thaaram Nokki Yathrayaayi
Bethalehem Pulkkoottil Vannu
Minnum Thaaram Vaanil Kandu, Thaaram Nokki Yathrayaayi
Bethalehem Pulkkoottil Vannu
Halleluya Paadum Malakhamarumothu
Nadhane Vaazhthidunnu Modhamodavar
Keettu Sheelayil Pothinjorunniye Kaanuvaan
Aattidayar Koottamaayi Vannanayunnu
Marthya Paapam Pokkiduvaan, Maanavare Neduvaan
Mrithyuve Jayichuyartha Kristhuvaanivan
Paapikalkku Raksha Nalki, Rogikalkku Saukhyameki
Peeditharkkaashwasamekaan Vannathaanivan
- Appuppa Christmas Appuppa Lyrics – അപ്പൂപ്പാ ക്രിസ്മസ് അപ്പൂപ്പാ
- Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
- Bethlahem Sangeetham – Bethlahemil malayalam Christmas Song lyrics
- Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ
- Bethlahemile Pontharakam – ബെത്ലഹേമിലെ പൊൻതാരകം
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."