പോവുകയാണോ എൻ പ്രിയ വൈദികാ – povukayaano en priya vaidikaa

Faith Score0
Faith Score0

പോവുകയാണോ എൻ പ്രിയ വൈദികാ – povukayaano en priya vaidikaa

പോവുകയാണോ എൻ പ്രിയ വൈദികാ
നിങ്ങൾ തൻ ജീവിത ബലി പൂർത്തിയാക്കി
ഈ ലോക ജീവിതം ധന്യമാക്കി
നാഥNTE ചാരെ എത്തീ ടുവാ ൻ..
പോവുകയാണോ

ചുംബിച്ചു തീരാത്ത ഈ ബലിവേദി
ഓർമയാക്കി തിരുവേദിയാക്കി
ദൈവപിതാവിൻ സവിധേയണയാ ൻ
സ്വർഗീയ ബലിയിൽ പങ്കുചേരാൻ..
പോവുകയാണോ

ഇനിയും എകുമോ ഞങ്ങൾക്കായി
നിങ്ങൾ തൻ പ്രാർത്ഥനാശീർവാദ0
അവസാന യാത്രയിൽ
അനുഗമിക്കുന്നോർക്കായ്
എകുന്നു സ്നേഹത്തി ൻ ദിവ്യാർപ്പണം ..
പോ വുകയാ ണോ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo