സ്നേഹച്ചരടുകളാലെന്നെ – Snehacharadukal yeshu
സ്നേഹച്ചരടുകളാലെന്നെ – Snehacharadukal yeshu
സ്നേഹച്ചരടുകളാലെന്നെ യേശു
ചേർത്തു ബന്ധിച്ചു തൻ-
കുരിശോടെന്നെയൊന്നിച്ചു
ഞാനെല്ലാം തന്നിലർപ്പിച്ചു
തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോ
എൻ കാൽകൽ ഇടറി വീണല്ലോ
തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോ
എന്നെ താൻ വീണ്ടെടുത്തല്ലോ
പന്നി തിന്നും തവിടു പോലും ഉലകം തന്നില്ല
തുണയ്ക്കായ് ആരും വന്നില്ല
ദൈവമല്ലാതിത്രനല്ലോരാരുമേയില്ല
സഹായം നൽകുവോരില്ല
തന്റെ ദിവ്യ സന്നിധാനം തരും സമാധാനം
മറ്റെല്ലാം ഭീതിയിൻ സ്ഥാനം
അളവുമില്ല അതിരുമില്ല അന്തവുമില്ലാ-
സന്തോഷം ക്രിസ്തുവിലുണ്ട്
ഉലകമേ നീ ഉയർച്ച നൽകി ഉപചരിക്കേണ്ട
എന്നെ നീ ആകർഷിക്കേണ്ട
കുരിശെടുത്തെൻ ഗുരുവിൻ പിൻപേ
പോകണമല്ലാതെനിക്കിന്നാശ വേറില്ല
അവനടിമ അനുഭവിക്കും സ്വാതന്ത്ര്യം പോലെ
വേറില്ല സ്വാതന്ത്ര്യമേതും
അന്ത്യശ്വാസം പോംവരെ തൻ വേല ചെയ്യും ഞാൻ
തൃപ്പാദ സേവ ചെയ്യും ഞാൻ
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: best songs of j brotherschinese christian songsenglish christian songsenglish love songsenglish opm love songsfreddie aguilar songshugot love songsj brothers best songsj brothers love songj-brothers all songsjapanese christian songskorean christian songskorean christmas songslove songslove songs 2023lumang kanta tagalog love songlumang kanta tagalog love songslumang tugtuginlumang tugtugin 80s songslumang tugtugin karaokelumang tugtugin tagalog love songM E Cherianmga lumang tugtuginpampatulog love songsSusan Benaiahtagalog songs